• Logo

Allied Publications

Europe
ഡെ​ബി കൊ​ടു​ങ്കാ​റ്റ് അ​യ​ർ​ല​ൻ​ഡി​ൽ നാ​ശം വി​ത​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ആ​ഞ്ഞു​വീ​ശി​യ ഡെ​ബി കൊ​ടു​ങ്കാ​റ്റ് നാ​ശം വി​ത​ച്ചു. ഡ​ബ്ലി​ന്‍, കി​ല്‍​ഡെ​യ​ര്‍, പോ​ര്‍​ട്ട് ലീ​ഷ്, ലൗ​ത്ത്, മീ​ത്ത്, വി​ക്ലോ, ഓ​ഫാ​ലി, വെ​സ്റ്റ്മീ​ത്ത്, ക്ലെ​യ​ര്‍, കെ​റി, ലി​മെ​റി​ക്ക്, ടി​പ്പ​റ​റി, ഈ​സ്റ്റ് ഗാ​ല്‍​വേ, സൗ​ത്ത് റോ​സ്‌​കോ​മ​ണ്‍ എ​ന്നീ കൗ​ണ്ടി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ​തി​നാ​ൽ രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​റ്റു​മൂ​ലം ചി​ല വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. രാ​ജ്യ​ത്ത് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​റ്റു​മൂ​ലം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റ് കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി. ഡ​ബ്ലി​ൻ ബ​സ്, ഐ​റി​ഷ് റെ​യി​ൽ എ​ന്നി​വ രാ​വി​ലെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. സ്‌​കൂ​ളു​ക​ളും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം വൈ​കി​യാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം അ​ള്‍​സ്റ്റ​റി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

രാ​ജ്യ​ത്തു​ട​നീ​ളം കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച​തി​നാ​ൽ എ​ങ്ങും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.