• Logo

Allied Publications

Middle East & Gulf
"അ​മ്മ മ​ണ​മു​ള്ള ക​നി​വു​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Share
ഷാ​ർ​ജ: ഇ.​എ​ൻ. ഷീ​ജ ര​ചി​ച്ച "അ​മ്മ​മ​ണ​മു​ള്ള ക​നി​വു​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​കാ​ശ​നം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ലെ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ ന​ട​ന്നു.

കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​പു​സ്ത​ക​ത്തി​നു മി​ക​ച്ച ബാ​ല​സാ​ഹി​ത്യ
കൃ​തി​ക്കു​ള്ള സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഡ്വ. ബി​നി സ​രോ​ജ് പു​സ്ത​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. പ​ത്മ ഹ​രി​ദാ​സ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച മ​റ്റ് മൂ​ന്ന് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു.

ഡോ.​പ്ര​സാ​ദ് അ​ല​ക്സ് ര​ചി​ച്ച "പ​യ​ർ​വ​ള്ളി​ക​ളെ സ്നേ​ഹി​ച്ച പാ​തി​രി' എ​ന്ന പു​സ്ത​കം ഡോ. ​സി​നി അ​ച്യു​ത​നും പ്ര​ഫ. കെ. ​പാ​പ്പൂ​ട്ടി ര​ചി​ച്ച ശാ​സ്ത്ര ക​ല്പി​ത നോ​വ​ൽ "ത​ക്കു​ടു വി​ദൂ​ര ഗ്ര​ഹ​ത്തി​ൽ നി​ന്നൊ​രു സ​ഞ്ചാ​ര' എ​ന്ന പു​സ്ത​കം പ്രീ​ത നാ​രാ​യ​ണ​നും ഡോ. ​വൈ​ശാ​ഖ​ൻ ത​മ്പി ര​ചി​ച്ച "കാ​ലാ​വ​സ്ഥ ഭൗ​തി​ക​വും ഭൗ​മി​ക​വും' എ​ന്ന പു​സ്ത​കം റൂ​ഷ് മെ​ഹ​റും പ്ര​കാ​ശ​നം ചെ​യ്തു.

അ​ഡ്വ. ശ്രീ​കു​മാ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​ൻ. ഷീ​ജ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച് സം​സാ​രി​ച്ചു. ഷാ​ർ​ജ പു​സ്ത​കോ​ൽ​സ​വം റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​നി​ത​ക​ൾ മാ​ത്രം വേ​ദി പ​ങ്കി​ട്ടു​കൊ​ണ്ട് ന​ട​ന്ന ഈ ​പ​രി​പാ​ടി വേ​റി​ട്ട​താ​യി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.