• Logo

Allied Publications

Middle East & Gulf
"ബ​ഷീ​റി​നെ സ്നേ​ഹി​ച്ച ഖോ​ർ​ഫു​ക്കാ​ൻ' ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
ഷാ​ർ​ജ: ഖോ​ർ​ഫു​ക്കാ​ന്‍റ മ​ണ്ണി​ൽ പൊ​ള്ളു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി ജീ​വി​ച്ച കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി​യാ​യ ബ​ഷീ​ർ എ​ന്ന പ്ര​വാ​സി​യു​ടെ ജീ​വി​തം പ​റ​യു​ന്ന "ബ​ഷീ​റി​നെ സ്നേ​ഹി​ച്ച ഖോ​ർ​ഫു​ക്കാ​ൻ' എ​ന്ന പു​സ്ത​കം ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​ക്ക്‌ ന​ൽ​കി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ബ​ഷീ​റി​ന്‍റെ മ​ക​ൾ ആ​മി​ന​യാ​ണ് പു​സ്ത​കം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഉ​പ്പ ന​ട​ന്ന് നീ​ങ്ങി​യ വ​ഴി​ക​ളെ കു​റി​ച്ചാ​ണ് ആ​മി​ന ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. ചി​ര​ന്ത​ന പ​ബ്ലി​ക്കേ​ഷ​ൻ​സ് ആ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ.

40 വ​ർ​ഷം ഖോ​ർ​ഫു​ക്കാ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യും ഒ​ടു​വി​ൽ അ​തെ മ​ണ്ണി​ൽ ത​ന്നെ മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ബ​ഷീ​ർ. കു​ടും​ബ​ത്തെ ക​ര​പ​റ്റി​ക്കാ​ൻ പ്ര​വാ​സ​ലോ​കം തെ​ര​ഞ്ഞെ​ടു​ത്ത ബ​ഷീ​റി​നെ ഒ​ടു​വി​ൽ ബ​ന്ധു​ക്ക​ൾ ത​ള്ളി പ​റ​യു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​നും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്‌​തു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി കൊ​ല്ലം മു​ൻ​സി​ഫ് കോ​ർ​ട്ടി​ൽ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന ബ​ഷീ​റി​ന്‍റെ വ​സ്തു​ത​ർ​ക്ക കേ​സി​ൽ അ​നു​കൂ​ല​മാ​യ വി​ധി​ക്ക് വേ​ണ്ടി ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് ആ​മി​ന.

ച​ട​ങ്ങി​ൽ ഫാ. ​ജി​ജോ പു​തു​പ്പ​ള്ളി (സ​ഹ വി​കാ​രി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഷാ​ർ​ജ), അ​ൽ ഗു​റൈ​ർ മാ​ർ​ബി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ‌ടി.​എ. ശ്രീ​കാ​ന്ത്, എ​സ്എ​ൻ​ഡി​പി യോ​ഗം സേ​വ​നം യു​എ​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, Sapce Deco LLCയു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ലിം.​വി.​ഇ​ബ്രാ​ഹിം,

ചി​ര​ന്ത​ന പ​ബ്ലി​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൾ ജ​ബ്ബാ​ർ,

അ​ഡ്വ. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി, റേ​ഡി​യോ കേ​ര​ളം കോ​ർ​ഡി​നേ​ഷ​ൻ ഹെ​ഡ് ജോ​ബി വാ​ഴ​പ്പി​ള്ളി, ഗ​ൾ​ഫ് ജി.​ടി വി​യു​ടെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ കെ.​ജെ. ജോ​ർ​ജ്, അ​വ​താ​ര​ക റ​ഹീ​മ ഷ​നീ​ദ്, ഷ​ഫ്‌​ന ഹാ​റൂ​ൺ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.