• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡി​ലെ കി​യ ഗ്രോ​സ​റി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഋ​ഷി​രാ​ജ് സിം​ഗ് ഐ​പി​എ​സ് നി​ർ​വ​ഹി​ക്കും.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ആ​യ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ അം​ബാ​സ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ഋ​ഷി​രാ​ജ് സിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​ൻ എ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു, ഗ്ലോ​ബ​ൽ വി​പി പ്ര​ഫ​സ​ർ ജോ​യി പ​ല്ലാ​ട്ടു​മ​ഠം, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​നു​ഭ സ​മ്പ​ത്തി​നെ​യും ആ​ധാ​ര​മാ​ക്കി​യു​ള്ള പ്ര​സം​ഗ​വും ഉ​ണ്ടാ​ക്കും. ഡാ​ള​സി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നു​വ​രു​മ്പോ​ൾ സ്വാ​ഗ​തം ചെ​യ്യു​വാ​ൻ മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം ഡി​ന്ന​ർ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പി. ​സി. മാ​ത്യു 9729996877, സു​ധി​ർ ന​മ്പ്യാ​ർ 7328229374, പ്ര​ഫ​സ​ർ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം 9725104612, വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം 4692366084, ജെ​യ്സി ജോ​ർ​ജ് 4696882065.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​