• Logo

Allied Publications

Middle East & Gulf
കേ​ളി​ദി​നം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 23ാം വ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

2001 ജ​നു​വ​രി ഒ​ന്നി​ന് തു​ട​ക്കം കു​റി​ച്ച കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ന്‍റെ മ​ണ്ണി​ൽ മാ​ത്ര​മ​ല്ല പി​റ​ന്ന നാ​ടി​നും കൈ​ത്താ​ങ്ങാ​യി മാ​റി​യി​ട്ട് 23 വ​ർ​ഷം പി​ന്നി​ടു​കയാണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ഹ​ജീ​വി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി തു​ട​ങ്ങി​യ കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്ത്‌ ശ​ക്ത​മാ​യ വേ​രു​റ​പ്പി​ച്ചു​കൊ​ണ്ട് റി​യാ​ദി​ന്‍റെ മ​ണ്ണി​ൽ ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മുന്നേറുകയാണ്.

ഈ ​വ​ർ​ഷാ​ദ്യം റി​യാ​ദി​ൽ ആ​ദ്യ​മാ​യി പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ റി​മി​ ടോ​മി​യെ കൊ​ണ്ട് വ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം ഒ​രു​ക്കി മെ​ഗാ ഷോ ​ന​ട​ത്തി. ഹ​ജ്ജി​നോ​ടാ​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളു​ടെ ര​ക്തം ദാ​നം ചെ​യ്‌​ത് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

റി​യാ​ദി​ലെ മു​ൻ​നി​ര എ​ട്ട് ടീ​മു​ക​ളെ അ​ണി​നി​ര​ത്തി പ​ത്താ​മ​ത് കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യി ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​റേ​ബ്യ​ൻ വ​ടം​വ​ലി മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഏ​രി​യ ത​ല​ത്തി​ൽ 12 സെ​മി​നാ​റു​ക​ളും സം​വാ​ദ​ങ്ങ​ളും കേ​ളി സം​ഘ​ടി​പ്പി​ച്ചു. ഒ​ട്ട​ന​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്നും റി​യാ​ദി​ൽ മ​റ​വു ചെ​യ്യു​ന്ന​തി​ന്നും സാ​ധി​ച്ചു.

മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് നി​ര​പ​രാ​ധി​ക​ളാ​യ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ജ​യി​ൽ മോ​ചി​ത​രാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. മ​റ്റൊ​രു നി​യ​മ പോ​രാ​ട്ടം മ​ര​ണ​മ​ട​ഞ്ഞ മൂ​ന്ന് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു.

നാ​ലു​മാ​സം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​കി​ട്ടി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചു. തൊ​ഴി​ൽ താ​മ​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കി എം​ബ​സി സ​ഹാ​യ​ത്തോ​ടെ നൂ​റി​ല​ധി​കം പേ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്ന് സാ​ധി​ച്ചു.

അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. മാ​ര​ക രോ​ഗം ബാ​ധി​ച്ച മൂ​ന്ന് പേ​രു​ടെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ കേ​ളി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി. തു​ട​ർ പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ 229 വി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി.

നി​രാ​ലം​ബ​രും പ്ര​ത്യേ​കം പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രോ​ടെ​പ്പം ചേ​ർ​ന്ന്, കേ​ര​ള​ത്തി​ൽ ഒ​രു​ല​ക്ഷം പൊ​തി​ച്ചോ​ർ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 40,000 പൊ​തി​ച്ചോ​റു​ക​ൾ ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ എ​ണ്ണ​മ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് കേ​ളി ന​ട​പ്പി​ലാ​ക്കി​യ​ത്. കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ഗ്ഗ​വാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് കേ​ളി വാ​ർ​ഷി​കാ​ഘോ​ഷം മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്.

ബ​ത്ഹ് ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​നു​വ​രി ആ​ദ്യ വാ​ര​ത്തി​ൽ ന​ട​ത്താ​റു​ള്ള കേ​ളി​ദി​നം ഇ​ത്ത​വ​ണ ജ​നു​വ​രി 26ന് ​അ​ര​ങ്ങേ​റും. കേ​ളി ജോ​യിന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​സ​ഫ്‌ ഷാ​ജി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി വൈ​സ് പ്ര​സി​ഡന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, പ്ര​സി​ഡന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്‌ ചെ​യ​ർ​മാ​ൻ, സീ​ബാ കൂ​വോ​ട് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ, റ​ഫീ​ഖ് പാ​ല​ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ, മ​ധു ബാ​ലു​ശേ​രി ക​ൺ​വീ​ന​ർ, പ്രി​യ വി​നോ​ദ്, അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, സെ​ൻ ആ​ന്‍റ​ണി ട്ര​ഷ​റ​ർ, സിം​നേ​ഷ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ്,

പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഗ​താ​ഗ​ത ക​ൺ​വീ​ന​ർ ഷാ​ജി കെ. ​കെ, സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ റി​യാ​സ് പ​ള്ള​ത്ത്, ഓ​ഡി​റ്റോ​റി​യം ര​ജീ​ഷ് പി​ണ​റാ​യി ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സൂ​ര​ജ്, സ്റ്റേ​ഷ​ന​റി നൗ​ഫ​ൽ മു​തി​ര​മ​ണ്ണ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മ​ണി​ക​ണ്ഠ​ൻ, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹു​സ്സൈ​ൻ മ​ണ​ക്കാ​ട് എ​ന്നി​ങ്ങ​നെ 251 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മ​ധു ബാ​ലു​ശേ​രി യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.