• Logo

Allied Publications

Middle East & Gulf
ബോ​ഷ​ർ ക​പ്പ് ഫു​ട്ബോ​ൾ; ടീ​മു​ക​ളെ ഗ്രൂ​പ്പ് തി​രി​ച്ചു
Share
മ​സ്ക​റ്റ്: ബോ​ഷ​ർ ക​പ്പ് അ​ഞ്ചാം എ​ഡി​ഷ​ൻ ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ഗ്രൂ​പ്പ് നി​ർ​ണ​യ ഡ്രോ ​വെ​ള്ളി​യാ​ഴ്ച മ​സ്ക്ക​റ്റി​ലെ ഫോ​ർ സ്ക്വ​യ​ർ റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു. ഒ​മാ​ൻ മ​ല​യാ​ളം മി​ഷ​ൻ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജോ​യ് പാ​റാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ റി​യാ​സ് അ​മ്പ​ല​വ​ൻ, കെ.​വി.​വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ ക​രു​മാ​ണ്ടി വി​ജ​യ​ൻ സ്വാ​ഗ​ത​വും എ​രി​ഞ്ഞേ​രി സ​ന്തോ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച ബോ​ഷ​ർ ഫു​ട്ബോ​ൾ ക​പ്പി​ന്‍റെ അ​ഞ്ചാ​മ​ത്തെ എ​ഡി​ഷ​നാ​ണ് ഈ മാസം 17ന് ​ന​ട​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നായി ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് നാ​ട്ടി​ൽ നി​ന്നും എ​ത്തും.

മ​സ്ക​റ്റി​ലെ16 ടീ​മു​ക​ളാ​ണ് ബോ​ഷ​ർ ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണമെന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ്റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു.
ഷാ​ർ​ജ: ക​ണ്ണൂ​ർ മൊ​ട്ട​മ്മ​ൽ ക​ണ്ണ​പു​രം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (56) ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ അ​ന്ത​രി​ച്ചു.