• Logo

Allied Publications

Middle East & Gulf
മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ: വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് ഉ​ച്ച​യ്ക്ക് 12 വ​രെ തു​ട​ർ​ന്നു.

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മാ​യി 250ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വെ​ൽ​ക്വീ​ൻ​സ് സി​ഇ​ഒ നി​ഖി​ൽ ജോ​സ​ഫ്, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ബാ​വ, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സ്‌​കി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സ്രു​ദീ​ൻ ഏ​നാ​ത്തു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു​ള്ള മൊ​മ​ന്‍റോ സോ​ഷ്യ​ൽ സ​ർ​വീ​സ് & പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ വി​ഷ്ണു പ്ര​സാ​ദ് ഏ​റ്റു​വാ​ങ്ങി. ഐ​സി​ബി​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ർ​ഗ​ൻ ഡൊ​നേ​ഷ​ൻ എ​ന്നി​വ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

ഖ​ത്ത​ർ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ചൊ​ക്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വ​ളാ​ഞ്ചേ​രി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​ള്ളി​വി​ള ന​ന്ദി​യും പ​റ​ഞ്ഞു.



നൗ​ഷാ​ദ് എ​ട​പ്പാ​ൾ, നൗ​ഷാ​ദ് എം.​എ​ൻ, നൗ​ഷാ​ദ് വ​യ​നാ​ട്, നൗ​ഷാ​ദ് ആ​ണ്ടൂ​ർ കോ​ണം ,നൗ​ഷാ​ദ് മ​ല​പ്പു​റം, നൗ​ഷാ​ദ് ചെ​മ്മാ​ട്, നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, നൗ​ഷാ​ദ് രാ​മ​നാ​ട്ടു​ക​ര, നൗ​ഷാ​ദ് തു​വ്വ​ക്കു​ന്ന്, നൗ​ഷാ​ദ് ഇ​ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.