• Logo

Allied Publications

Americas
എ​ഴു​ത്ത​ച്ഛ​ന്‍റെ ജീ​വ​ച​രി​ത്രം പ​റ​യു​ന്ന നാ​ട​കം ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ
Share
ഡാ​ള​സ്: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍റെ ജീ​വ​ച​രി​ത്രം പ​റ​യു​ന്ന "എ​ഴു​ത്ത​ച്ഛ​ൻ' നാ​ട​കം ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ അ​ര​ങ്ങേ​റും.

മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നെ വി​ഷ​യ​മാ​ക്കി പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് സി.​സി. രാ​ധാ​കൃ​ഷ്ണ​ൻ ര​ചി​ച്ച പു​സ്ത​ക​മാ​ണ് "തീ​ക്ക​ട​ൽ ക​ട​ഞ്ഞ് തി​രു​മ​ധു​രം'.

ഈ ​നോ​വ​ലി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് പ്ര​വാ​സി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി "എ​ഴു​ത്ത​ച്ഛ​ൻ' എ​ന്ന നാ​ട​കം ഡാ​ല​സി​ൽ അ​ര​ങ്ങേ​റു​ക​യു​ണ്ടാ​യി.

ശ്രേ​ഷ്‌​ഠ​മാ​യ മ​ല​യാ​ള ഭാ​ഷ ന​മ്മു​ക്ക് പ്ര​ദാ​നം ചെ​യ്യു​വാ​നാ​യി ഭാ​ഷാ​പി​താ​വ് അ​നു​ഭ​വി​ച്ച യാ​ത​ന​ക​ൾ കാ​ണി​ക​ളു​ടെ കേ​ര​ള​ല​യി​പ്പി​ക്കു​ക​യു​ണ്ടാ​യി.




നി​റ​ഞ്ഞു ക​വി​ഞ്ഞ വേ​ദി​യി​ലെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന​വ​രും ക​ണ്ട​വ​രി​ൽ ത​ന്നെ പ​ല​രും ഈ ​നാ​ട​കം വീ​ണ്ടും കാ​ണ​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന ഉ​യ​ർ​ത്തി​കൊ​ണ്ടി​രു​ന്നു.

എ​ൽ​എം​ജെ ഗ്രൂ​പ്പ് സി​ഇ​ഓ ലി​യോ മാ​ത്യു മു​ഖ്യ സ്പോ​ൺ​സ​റാ​യി സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭി​ലാ​ഷം സ​ക്ഷാ​ത്ക​രി​ക്കു​വാ​ൻ "എ​ഴു​ത്ത​ച്ഛ​നെ' ഡാ​ള​സി​ലെ ഭാ​ഷാ സ്നേ​ഹി​ക​ൾ​ക്കാ​യി വീ​ണ്ടും അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്നു.

എ​ല്ലാ ക​ലാ​പ്രേ​മി​ക​ൾ​ക്കും നാ​ട​കം നേ​രി​ൽ കാ​ണു​വാ​ൻ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5 30 നു ​ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് വ​ലി​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (4133 Dennis Ln, Farmers Branch, TX, 75234) എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഭ​ര​ത​ക​ലാ തീ​യേ​റ്റേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ