• Logo

Allied Publications

Americas
മ​നോ​ജ് ജോ​സ​ഫ് ഇ​ട​മ​ന ഫൊ​ക്കാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ഒട്ടാവ: ക​നേ​ഡി​യ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന മ​നോ​ജ് ജോ​സ​ഫ് ഇ​ട​മ​ന ഫൊ​ക്കാ​ന​യു​ടെ 2024 2026 ഭ​ര​ണ​സ​മി​തി​യി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു.

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഈ ​പ്ര​മു​ഖ നേ​താ​വ് ന​യാ​ഗ്ര​ഫോ​ള്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ (എ​ന്‍​എം​എ) പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജ് അ​മേ​രി​ക്ക​ൻ കാ​ന​ഡ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ സു​പ​രി​ചി​ത​നു​മാ​ണ്.

മ​നോ​ജ് ഒ​ട്ട​ന​വ​ധി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ​സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച്ചവ​ച്ചി​ട്ടു​ണ്ട്. തു​ട​ക്കം മു​ത​ല്‍ എ​ന്‍​എം​എ​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​യി ​മാ​റി​യ അ​ദ്ദേ​ഹം ന​യാ​ഗ്ര ഫോ​ള്‍​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​താ​വാ​ണ്.

നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് മ​നോ​ജ്. കാ​ന​ഡ​യു​ടെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ്യ​മാ​യി ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത​തും മ​നോ​ജ് കൂ​ടെ​യാ​യി​രു​ന്നു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കൗ​ണ്‍​സി​ല​റു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നോ​ജ് ന​യാ​ഗ്ര ഹെ​ൽ​ത്ത് സി​സ്റ്റം​ത്തി​ന്‍റെ 2022ലെ ​ബേ​സ്ഡ് പ്ര​ഫ​ഷ​ണ​ൽ അ​വാ​ർ​ഡും 2021 ൽ ​ന​യാ​ഗ്ര മേ​യ​റി​ൽ നി​ന്നും ബേ​സ്ഡ് ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡും 2012ൽ ​പ​താ​സ്‌​റ്റോ​ൺ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ബേ​സ്ഡ് പ്ര​ഫ​ഷ​ണ​ൽ അ​വാ​ർ​ഡും കാ​നേ​ഡി​യ​ൻ ബ്ല​ഡ് സ​ർ​വീ​സി​ന്‍റെ ബേ​സ്ഡ്പ്രൊ​മോ​ട്ട​ർ ഫോ​ർ ബ്ല​ഡ് ആ​ൻ​ഡ് പ്ല​സ്‌​മ ഡൊ​നേ​ഷ​നും അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

ബി​സി​ന​സ് രം​ഗ​ത്തും സ​ജീ​വ​മാ​യ മ​നോ​ജ് മ​ല​ബാ​ർ ബ്ലാ​ക്ക് പേ​പ്പ​ർ എ​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റും ഇ​ന്ത്യ​ൻ ഗ്രോ​സ​റി സ്റ്റോ​റും ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ​ർ കൂ​ടി​യാ​ണ്.

മ​നോ​ജ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്ന് ഏ​താ​ണ്ട് ര​ണ്ടു ദ​ശാ​ബ്ദം മു​ന്‍​പാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യി അ​വി​ടെ വി​ദ്യ​ഭ്യ​സം പൂ​ർ​ത്തീ​ക​രി​ച്ച് ആ​റ് വ​ർ​ഷം സോ​ഷ്യ​ൽ വ​ർ​ക്കാ​റാ​യി ജോ​ലി ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ന​യാ​ഗ്ര​ഫോ​ള്‍​സി​ലേ​ക്ക് കുടിയേറിയത്. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളുമുണ്ട്. ​

ന​യാ​ഗ്ര​ഫോ​ള്‍​സ് മ​ല​യാ​ളി​ക​ളു​ടെ ഭാ​വി വാ​ഗ്ദാ​ന​മാ​യ മ​നോ​ജ് ജോ​സ​ഫ് ഇ​ട​മ​ന​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ്. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ പ​രി​പാ​ലി​ച്ച് വ​രു​ന്ന പൊ​തു​രം​ഗ​ത്തെ മാ​ന്യ​ത​യും സ​ത്യ​സ​ന്ധ​ത​യും ആ​ത്മാ​ര്‍​ഥ​ത​യും മ​നോ​ജി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ