• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌; വി​ജ​യി​യെ നി​ർ​ണ​യി​ക്കാ​നാ​യി​ല്ല
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു ചൊ​വാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​യെ നി​ർ​ണ​യി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ട് ഡെ​മോ​ക്രാ​റ്റു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം റ​ൺ ഓ​ഫി​ലേ​ക്ക് നീ​ങ്ങി.

യു​എ​സ് ജ​ന​പ്ര​തി​നി​ധി ഷീ​ല ജാ​ക്‌​സ​ൺ ലീ​യും സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ൺ വി​റ്റ്‌​മ​യ​റും ത​മ്മി​ലു​ള്ള റ​ൺ ഓ​ഫ് ഡി​സം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്കും.

16 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചെ​ങ്കി​ലും ആ​ർ​ക്കും ജ​യി​ക്കാ​നാ​യ 50 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടാ​നാ​യി​ല്ല. സ്ഥാ​ന​മൊ​ഴി​യു​ന്ന ഹൂ​സ്റ്റ​ൺ മേ​യ​ർ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​റു​ടെ പി​ന്തു​ണ ഷീ​ല ജാ​ക്‌​സ​ൺ നേ​ടി​യി​രു​ന്നു.

ദീ​ർ​ഘ​കാ​ല ഹൂ​സ്റ്റ​ൺ ഡെ​മോ​ക്രാ​റ്റു​ക​ളാ​യി​രു​ന്ന സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ൺ വി​റ്റ്‌​മ​യ​ർ, യു​എ​സ് പ്ര​തി​നി​ധി ഷീ​ല ജാ​ക്‌​സ​ൺ ലീ ​എ​ന്നി​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ന്‍ വേ​ണ്ട വോ​ട്ടു​ക​ൾ നേ​ടാ​നാ​യി​ല്ല.

ജോ​ൺ വി​റ്റ്മ​യ​ർ 107,097 (42.51 ശ​ത​മാ​നം), ഷീ​ല ജാ​ക്‌​സ​ൺ ലീ 89,773 (35.63 ​ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

മൂ​ന്നാ​മ​ത് എ​ത്തി​യ ഹാ​രി​സ് കൗ​ണ്ടി​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ മു​ൻ ചെ​യ​ർ​മാ​നാ​യ ഗി​ൽ​ബ​ർ​ട്ട് ഗാ​ർ​സി​യ​യ്ക്ക് 18,165 (7.21 ശ​ത​മാ​നം) വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ