• Logo

Allied Publications

Americas
ചാ​ണ്ടി ഉ​മ്മ​ന് ഷി​ക്കാ​ഗോ​യി​ൽ ഐ​ഒ​സി സ്വീ​ക​ര​ണം ന​ൽ​കി
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്ക് ഷി​ക്കാ​ഗോ പൗ​രാ​വ​ലി ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നു ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​നെ വ​ള​രെ ആ​വേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ഷി​ക്കാ​ഗോ നി​വാ​സി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ഐ​ഒ​സി ഷി​ക്കാ​ഗോ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, മ​ത നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ത്തു. ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രേ​യും പ്ര​സി​ഡ​ന്‍റ് അ​നു​മോ​ദ​നം അ​റി​യി​ച്ചു.




ജോ​ർ​ജ് പ​ണി​ക്ക​രു​ടെ സ്വാ​ഗ​ത​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങ് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മ​ത​സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ൾ ചാ​ണ്ടി ഉ​മ്മ​ന് ആ​ശം​സ​ക​ൾ ന​ൽ​കി. ഐ​ഒ​സി കേ​ര​ള​യു​ടെ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി സി​ജു മു​ട​ക്കോ​ടി​യി​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജ​യ്ബു മാ​ത്യു, പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ അ​ഡൈ്വ​സ​റി ചെ​യ​ർ ബി​ജു കി​ഴ​ക്കേ​കു​റ്റ്,

ഫൊ​ക്കാ​ന​യു​ടെ ആ​ർ.​വി.​പി. ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​കു​റ്റ്, ഫോ​മ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​നി​ധി പീ​റ്റ​ർ കു​ള​ങ്ങ​ര, കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ മാ​ക്കി​ൽ, മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി എ​ബി ത​ര​ക​ൻ, മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യി നെ​ടും​ചി​റ, ഇ​ല്ലി​നോ​യ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നേ​ന ചാ​ക്കോ,

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം, കേ​ര​ളൈ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജി ഇ​ടാ​ട്ട്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​ബാ​സ്റ്റ്യ​ൻ എ​മ്മാ​നു​വ​ൽ, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ ചാ​ണ്ടി ഉ​മ്മ​ന് ആ​ശം​സ അ​ർ​പ്പി​ച്ചു.



വ​ലി​യ ഒ​രു ജ​നാ​ധി​പ​ത്യ ബോ​ധം ന​മ്മു​ടെ രാ​ജ്യ​ത്ത് ഉ​ണ്ടാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​നാ​യി ജ​നാ​ധി​പ​ത്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടേ​യും ക​ർ​ത്ത​വ്യ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ന​മ്മു​ടെ രാ​ജ്യ​ത്തെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​വാ​ൻ പ്ര​വാ​സി വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നാ​യി നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ബൈ​ജു ക​ണ്ട​ത്തി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​തീ​ശ​ൻ നാ​യ​ർ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി നി​ർ​വ​ഹി​ച്ചു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ