• Logo

Allied Publications

Middle East & Gulf
ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​ഗ​മം ന​ട​ത്തി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Share
മ​നാ​മ: കേ​ര​ള​പ്പി​റ​വി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ​റി​നി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

അ​തി​ജീ​വ​ന​ത്തി​ന് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രി​ൽ കൂ​ടു​ത​ലും ഇ​ന്ത്യ​ൻ സ​മൂ​ഹ​മാ​ണ്. നാ​ടി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന ഭാ​ഗ​മാ​യി മാ​റി​യ പ്ര​വാ​സി​ക​ൾ സ​ഹ​ജീ​വി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​നും സം​ഘ​ബോ​ധ​ത്തി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​ന​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പി​റ​വി​ക​ൾ​ക്ക് കാ​ര​ണ​മാ​യ​ത് എ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.


മ​ത​വി​ദ്വേ​ഷ​വും വെ​റു​പ്പും സാ​മൂ​ഹി​ക പ​രി​സ​ര​ങ്ങ​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്തും പ്ര​വാ​സ ലോ​ക​ത്ത് അ​ത്ത​രം ഭി​ന്നി​പ്പു​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക ജി​ല്ലാ കൂ​ട്ടാ​യ്മ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​കാ​പ​ര​മാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും സ​വി​ശേ​ഷ​ത​ക​ളും കേ​ര​ള​ത്തി​ന് ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ളും ബ​ഹ​റ​നി​ൽ ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സം​ഘാ​ട​ന രീ​തി​യും ജി​ല്ലാ പ്ര​തി​നി​ധി​ക​ൾ പ​ങ്കു​വ​ച്ച​ത് സ​ദ​സി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വോ​യി​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ സി​ബി കെ. ​തോ​മ​സ്, അ​ര​വി​ന്ദ് എ​ന്നി​വ​രും കൊ​ല്ലം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നി​സാ​ർ കൊ​ല്ലം,

ജ​ഗ​ത് മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ചെ​മ്പ​ൻ ജ​ലാ​ൽ, പ്ര​വീ​ൺ തി​രൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ജി​ത് കു​മാ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫ്ര​റ്റേ​ർ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​വേ​ക് മാ​ത്യു, സ്റ്റീ​വ​ൻ​സ​ൺ,

ആ​ല​പ്പു​ഴ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ സി​ബി​ൻ സ​ലീം, ധ​നേ​ഷ് മു​ര​ളി, കോ​ഴി​ക്കോ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച്കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടൂ​ർ, ഹ​രി കെ. ​കെ,

പാ​ല​ക്കാ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പാ​ക്ട​യു​ടെ സ​തീ​ഷ് സ​ജി​നി, കോ​ട്ട​യം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ണി​ക്കു​ട്ട​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ടി സ​ലീം, ജ്യോ​തി മേ​നോ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു.

ലി​ഖി​ത ല​ക്ഷ്മ​ൺ നി​യ​ന്ത്രി​ച്ച ഒ​ന്നി​പ്പ് സം​ഗ​മ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​എം മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വ​ഫ ഷാ​ഹു​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ഞ്ചു, റു​മൈ​സ, റ​ഷീ​ദ, അ​നി​ൽ​കു​മാ​ർ, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.