• Logo

Allied Publications

Middle East & Gulf
ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കു​വൈ​റ്റി​ന്‍റെ സ്റ്റു​ഡ​ന്‍റ് വിം​ഗ് ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​സ്‌​ലാം വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ത്യ​ധി​ക​മാ​യ പ്രോ​ത്സാ​ഹ​ന​വും പ​രി​ഗ​ണ​ന​യും ന​ല്‍​കു​ന്നു​വെ​ന്ന് സം​ഗ​മം വ്യ​ക്ത​മാ​ക്കി.

ജ്ഞാ​ന​ത്തി​ന്‍റെ​യും സം​സ്‌​കൃ​തി​യു​ടെ​യും അ​ന​ന്യ​വും അ​മൂ​ല്യ​വു​മാ​യ ആ​ധാ​ര സ്രോ​ത​സാ​ണ് ഖു​റാ​ന്‍. മ​നു​ഷ്യ​ന്‍റെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ധാ​ര​ക​ളെ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ആ​ര്‍​ജി​ക്ക​ലും അ​വ പ്ര​യോ​ഗ​വ​ത്ക​രി​ക്ക​ലു​മാ​ണ് ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സ​മെ​ന്ന് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ഫോ​ക്ക​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ സി​ഇ​ഒ എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത വാ​ഗ്മി​യും പ്ര​ഫ​സ​റു​മാ​യ ഡോ. ​ജാ​ബി​ർ അ​മാ​നി, ഡോ ​സ​ലീം കു​ണ്ടു​ങ്ക​ൽ, റോ​ണി ഏം​ഗ​ൻ (നോ​ർ​വേ) തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സു​ക​ളെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​യം സു​ര​ക്ഷ​ക്കാ​യി അ​റി​യേ​ണ്ട കാ​യി​ക പ്ര​തി​രോ​ധ അ​ഭ്യാ​സ​ങ്ങ​ളെ കു​റി​ച്ച് നോ​ർ​വ​യി​ലെ സ​ക​രി​യ്യ ഏം​ഗ​ൻ, മ​റി​യം ഏം​ഗ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സെ​ൽ​ഫ് ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം ക്യാ​മ്പി​ന് മി​ഴി​വേ​കി.

ക്യാ​മ്പി​നോ​ടൊ​പ്പം മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ഡോ.​ജാ​ബി​ർ അ​മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സ​ലിം​ഗ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

ഐ​ഐ​സി പ്ര​സി​ഡ​ന്‍റ് യൂ​നു​സ് സ​ലീം അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ സി​ദ്ദീ​ഖ് മ​ദ​നി, സൈ​ദ് മു​ഹ​മ്മ​ദ്, നാ​ഫി​ൽ അ​ബ്ദു​ൽ റ​ഷീ​ദ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ, അ​ന​സ് മു​ഹ​മ്മ​ദ്, ന​ബീ​ൽ ഹ​മീ​ദ്, മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.