• Logo

Allied Publications

Americas
ട്രം​പ് ജ​യി​ച്ചാ​ൽ രാ​ജ്യ​ത്തി​ന്‍റെ ക​ഥ ക​ഴി​യു​മെ​ന്ന് ഹി​ല​രി ക്ലി​ന്‍റ​ൺ
Share
ന്യൂ​യോ​ർ​ക്ക്: 2024ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ചി​ൽ അ​മേ​രി​ക്ക​യു​ടെ ക​ഥ ക​ഴി​യു​മെ​ന്ന് യു​എ​സ് മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ൺ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഹി​ല​രി​യു​ടെ പ​രാ​മ​ർശം.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ തോ​ൽ​പ്പി​ച്ച ട്രം​പി​നെ അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​മാ​യി താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഹി​ല​റി അ​ഭി​മു​ഖം ആ​രം​ഭി​ച്ച​ത്.

ട്രം​പ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ച് ത​നി​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​വ​സാ​ന​മാ​കു​മെ​ന്ന് താ​ൻ ക​രു​തു​ന്ന​താ​യും ഹി​ല​രി പ​റ​ഞ്ഞു.

വി​യോ​ജി​ക്കു​ന്ന ആ​ളു​ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക, നി​യ​മാ​നു​സൃ​ത​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക, നി​യ​മ​വാ​ഴ്ച​യെ​യും രാ​ജ്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ട്രം​പ് ചെ​യ്യു​ന്ന​ത് എ​ന്നും ഹി​ല​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ