• Logo

Allied Publications

Americas
പ്ര​സ് ക്ല​ബ് സ​മ്മേ​ള​ന​ത്തി​ലെ ഓ​ൾ ഇ​ൻ ഓ​ൾ; കാ​ര്‍​ലോ​സ് മാ​ഡ്രി​ഡിന് ന​ന്ദി പ​റ​ഞ്ഞ് സം​ഘാ​ട​ക​ർ
Share
മ​യാ​മി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സിൽ താ​ര​മാ​യി ക്യൂ​ബ​ക്കാ​ര​ന്‍ കാ​ര്‍​ളോ​സ് മാ​ഡ്രി​ഡ്. സ​മ്മേ​ള​ന വേദിയായ ഹോ​ളി​ഡെ ഇ​ന്‍ വെസ്റ്റിലെ ബാ​ങ്ക്വെ​റ്റ് മാ​നേ​ജ​റാ​ണ് കാ​ർ​ലോ​സ്.

ഇം​ഗ്ലീ​ഷി​ലെ ഒ​രു വാ​ക്ക് പോ​ലും അ​റി​യാ​ത്ത കാ​ര്‍​ലോ​സി​ന്‍റെ ബാ​ങ്ക്വെ​റ്റ് മാ​നേ​ജ​ര്‍ എ​ന്ന നി​ല​യി​ലു​ള്ള വൈ​ദ​ഗ്ദ്യം അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു എന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ഒന്നടങ്കം പറയുന്നു.

ഹാ​ളി​ലെ ഫു​ഡ് ട്രെ, ​ക​പ്പു​ക​ള്‍, പ്ലെ​യി​റ്റ്, മ​റ്റ് യൂ​ട്ട​ന്‍​സി​ലു​ക​ൾ എന്നിവ ദൂ​രെയു​ള്ള ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി ഇ​ടു​ക, ആ​വ​ശ്യ​മാ​യ ക്ലീ​നിം​ഗ് ന​ട​ത്തു​ക, കൂ​ട്ട​ത്തി​ലു​ള്ള പ​ത്തോ​ളം പേ​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൊ​ടു​ക്കു​ക തു​ട​ങ്ങി​യ​വ എ​ല്ലാം കാ​ർ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ഭി​ത്തി​യി​ലും മ​റ്റും താ​ത്കാ​ലി​ക​മാ​യി ഒ​ട്ടി​ച്ചി​രി​ക്കു​ന്ന ഐ​പി​സി​എ​ന്‍​എ​യു​ടെ പ​ല ത​ര​ത്തി​ലു​മു​ള്ള ബാ​ന​റു​ക​ള്‍ കൃ​ത്യ​ത​യോ​ടെ സൂക്ഷിക്കുക, സ്‌​റ്റേ​ജി​ലെ കോ​ണ്‍​ക്ലേ​വ് സ്‌​റ്റൈ​ലി​ലു​ള്ള സീ​റ്റിം​ഗി​നാ​യി വ​ലി​യ സോ​ഫ​ക​ള്‍ എ​ടു​ത്ത് കൊ​ണ്ടു വ​രി​ക, സ്റ്റേ​ജി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്ക് വെ​ള്ളം എ​ത്തി​ച്ച് കൊ​ടു​ക്കു​ക തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും കാ​ര്‍​ലോ​സും സം​ഘ​വും ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച് തങ്ങളുടെ തലവേദന കുറച്ച് എന്ന് സംഘാടകർ പറഞ്ഞു.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.