• Logo

Allied Publications

Americas
യുഎസിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
Share
ഷി​​​ക്കാ​​​ഗോ: യു​​​എ​​​സി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി വ​​​രു​​​ൺ രാ​​​ജ് പു​​​ച്ച (24) മരിച്ചു.

ഇ​​​ന്ത്യാ​​​ന സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ൽ​​​പെ​​​രെ​​​യ്സോ സർവകശാലയി​​​ൽ കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​ഠി​​​ച്ചി​​​രു​​​ന്ന വ​​​രു​​​ൺ കഴിഞ്ഞമാസം 29നാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജോ​​​ർ​​​ഡാ​​​ൻ അ​​​ൻ​​​ഡ്രാ​​​ഡെ എ​​​ന്ന​​​യാ​​​ൾ ജി​​​മ്മി​​​ൽ​​​വ​​​ച്ചു ത​​​ല​​​യ്ക്കു കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ്രേ​​​ര​​​ണ വ്യ​​​ക്ത​​​മ​​​ല്ല. തെ​​​ലുങ്കാ​​​ന​​​യി​​​ലെ ഖ​​​മ്മം സ്വ​​​ദേ​​​ശി​​​യാ​​​യ വ​​​രു​​​ൺ 2022 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് യു​​​എ​​​സി​​​ൽ പ​​​ഠ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.