• Logo

Allied Publications

Americas
സി​ന​ഗോ​ഗ് നേ​താ​വിനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒരാൾ പിടിയിൽ
Share
ഡി​ട്രോ​യി​റ്റ്: ഡി​ട്രോ​യി​റ്റ് സി​ന​ഗോ​ഗ് പ്ര​സി​ഡ​ന്‍റ് സാ​മ​ന്ത വോ​ളി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഡി​ട്രോ​യി​റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ൾ ര​ഹ​സ്യ​മാ​യി തു​ട​രു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ഇ. ​വൈ​റ്റ് പ​റ​ഞ്ഞു.

ഡി​ട്രോ​യി​റ്റി​ലെ ഐ​സ​ക് അ​ഗ്രീ ഡൗ​ൺ​ടൗ​ൺ സി​ന​ഗോ​ഗി​ന്‍റെ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യ വോ​ളി​നെ ക​ഴി​ഞ്ഞ​മാ​സം 21നാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.

സാ​മ​ന്ത വോ​ളി​ന് യ​ഹൂ​ദ സ​മൂ​ഹ​ത്തി​ൽ പ്ര​ധാ​ന സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നി​ട്ടും കൊ​ല​പാ​ത​കം യ​ഹൂ​ദ വി​രു​ദ്ധ​ത​യാ​ൽ അ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ക്ര​മി ഒ​റ്റ​യ്ക്കാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.