• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "ഹൃ​ദ്യം കേ​ര​ളം‌' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ളീ​യ ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് ന​ട​ന്ന കേ​ര​ള​ശ്രീ​മാ​ൻ മ​ത്സ​ര​ത്തി​ൽ ശ്യാം ​പൂ​വ​ത്തു​ർ ഒ​ന്നാം സ​മ്മാ​ന​വും അ​ഭി​ലാ​ഷ് ര​ണ്ടാം സ്ഥാ​ന​വും ഉ​മ്മ​ർ നാ​ല​ക​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​ത്തി​ൽ അ​മൃ​താ അ​ജി​ത് ഒ​ന്നാം സ്ഥാ​ന​വും അ​ശ്വ​തി അ​ഭി​ലാ​ഷ് ര​ണ്ടാം സ്ഥാ​ന​വും ദീ​പ സോ​ജി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ളീ​യ കു​ടും​ബം വി​ഭാ​ഗ​ത്തി​ൽ അ​ഭി​ലാ​ഷ് അ​ശ്വ​തി ദ​മ്പ​തി​ക​ൾ ഒ​ന്നാം സ്ഥാ​ന​വും ശ്യാം​പൂ​വ​ത്തു​ർ സി​ന്ധു ലാ​ലി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും അ​ജി​ത് അ​മൃ​ത ദ​മ്പ​തി​ക​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​നി​യ​ർ മ​ങ്ക വി​ഭാ​ഗ​ത്തി​ൽ ത​പ​സ്യ, അ​രു​ണി​മ ബി​ജു, തീ​ർ​ഥ രാ​ജേ​ഷ്‌​ലാ​ൽ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ജൂ​നി​യ​ർ ശ്രീ​മാ​ൻ വി​ഭാ​ഗ​ത്തി​ൽ വൈ​ദ​ർ​ശ്, സ​ഞ്ജ​യ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.

സ​ബ്‌ ജൂ​നി​യ​ർ മ​ങ്ക വി​ഭാ​ഗ​ത്തി​ൽ സ​ഹ്‌​വ, ദേ​വി ത​രു​ണി​മ, ദി​യ ദീ​പ​ക് എ​ന്നി​വ​രും സ​ബ്‌​ജൂ​നി​യ​ർ ശ്രീ​മാ​ൻ വി​ഭാ​ഗ​ത്തി​ൽ ആ​ദി​വ് അ​ഷ​ർ ലാ​ൽ, സ്വാ​തി​ക് സാം​സ​ൺ,തേ​ജ​സ് രാ​ജേ​ഷ്‌​ലാ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദ​ക്ഷ അ​നീ​ഷ്, ആ​ത്മീ​യ സ​ന​ൽ, അ​മേ​യ അ​ഷ​ർ ലാ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ജു വാ​ര്യ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ൻ സോ​മ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ വ​ച്ച് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, മ​നു കൈ​ന​ക​രി അ​നി​ൽ കു​മാ​ർ ടി.​ഡി, ഗോ​പ​കു​മാ​ർ, വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഹ​ന മു​ജീ​ബ്, രാ​ജ​ല​ക്ഷ്മി, സൂ​ര്യ ആ​ഷ​ർ ലാ​ൽ, അ​മൃ​ത എ​ന്നി​വ​രും വോ​ള​ന്‍റീ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ സു​ധീ​ഷ് കൊ​പ്പം, അ​ഭി​ലാ​ഷ്, സാ​ജ​ൻ, ഷാ​ജി​കു​മാ​ർ, അ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.