• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ന​ഴ്സ​സ് ലീ​ഡേ​ഴ്‌​സ് കോ​ൺ​ഫ​റ​ൻ​സ്; മി​നി ഒ​ര​പ്പാ​ങ്ക​ൽ പ​ങ്കെ​ടു​ക്കും
Share
ന്യൂ​യോ​ർ​ക്ക്: യു​എ​ഇ​യി​ലെ റാ​സ് അ​ൽ​ഖൈ​മ​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ന​ഴ്സ​സ് ലീ​ഡേ​ഴ്‌​സ് കോ​ൺ​ഫ​റ​ൻ​സി​ൽ അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​നി ഒ​ര​പ്പാ​ങ്ക​ൽ പ​ങ്കെ​ടു​ക്കും.

ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ യോ​ങ്കേ​ഴ്‌​സ് മി​ഷ​നി​ൽ അം​ഗ​വും ഇ​ട​വ​ക​യു​ടെ ന​ഴ്സ​സ് മി​നി​സ്ട്രി കോ​ഓ​ർ​ഡി​നേ​റ്റ​റും ആ​ണ് മി​നി.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ന​ഴ്സ​സ് മി​നി​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള സം​ഗ​മ​ത്തി​ൽ യു​എ​സി​ൽ നി​ന്ന് ഏ​ഴ് ന​ഴ്സ​സ് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ന​ഴ്സു​മാ​ർ ആ​ഗോ​ള സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ