• Logo

Allied Publications

Americas
റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വ​ല​യ​ത്തി​ൽ ഓ​ൾ​സെ​യ്ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Share
റോ​ക്‌​ലാ​ൻ​ഡ്: റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വ​ല​യ​ത്തി​ൽ ഓ​ൾ​സെ​യ്ന്‍റ്സ് ഡേ ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ്‌ ഇ​ട​വ​ക​യി​ലെ കു​ഞ്ഞു​മ​ക്ക​ൾ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും വേ​ഷ​ത്തി​ൽ കു​ർ​ബാ​ന​യി​ൽ ഭ​ക്തി​പു​ര​സ​രം പ​ങ്കെ​ടു​ത്ത​ത് എ​ല്ലാ​വ​ർ​ക്കും പു​തു​അ​നു​ഭ​വ​മാ​യി.



പ്ര​ദ​ക്ഷി​ണ​മാ​യി അ​ണി​നി​ര​ന്ന കു​ഞ്ഞു വി​ശു​ദ്ധ​ർ മാ​ലാ​ഖ​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച് ത​ങ്ങ​ളു​ടെ ജീ​വി​തക​ഥ വി​വ​രി​ച്ചു. സ​ക​ല വി​ശു​ദ്ധ​രു​ടെ ലു​ത്തി​നി​യ പാ​ടി​യാ​ണ് ആ​രാ​ധ​ന സ​മൂ​ഹം കു​ഞ്ഞു​വി​ശു​ദ്ധ​രെ എ​തി​രേ​റ്റ​ത്.

തു​ട​ർ​ന്ന് വി​കാ​രി റവ. ഫാ. ​ബി​ബി ത​റ​യി​ൽ കു​ഞ്ഞു​വി​ശു​ദ്ധ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്.
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ