• Logo

Allied Publications

Americas
വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: എ​ട്ടാം ക്ലാ​സു​കാ​ര​നെ ക്ലാ​സ്മു​റി​യി​ലും കാ​റി​ലു​മാ​യി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​യെ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. യു​എ​സി​ലെ മു​ൻ മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു 31 കാ​രി​യാ​യ മെ​ലി​സ മേ​രി ക​ർ​ട്ടി​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

14 വ​യ​സു​കാ​ര​നെ മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി വ​ശ​ത്താ​ക്കി​യാ​ണ് അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ‌

താ​ൻ ഇ​രു​പ​തി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ഇ​പ്പോ​ൾ 22 വ​യ​സു​ള്ള യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക ജോ​ലി ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​വ​ർ മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് ജോ​ലി മാ​റി പോ​യി. അ​ധ്യാ​പി​ക​യ്ക്കെ​തി​രേ വേ​റെ​യും പ​രാ​തി ഉ​യ​രു​മെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ