• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യൂ​ത്ത് ഫെ​ല്ലോ​ഷി​പ് സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ് ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് സൗ​ത്ത് വെ​സ്റ്റ് "സെ​ന്‍റ​ർ എ' ​സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ക​രോ​ൾ​ട്ട​ണി​ലു​ള്ള മ​ക്കി​ന്നി​ഷ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് (2335 Sandy Lake Road, Carrollton, TX 75006) മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ച്, സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഒ​ക്‌​ല​ഹോ​മാ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വ​ൽ ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യൂ​ത്ത് ഫെ​ലോ​ഷി​പ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് യൂ​ത്ത് ഫെ​ല്ലോ​ഷി​പ് അം​ഗം സാം ​സ​ജി​യു​ടെ സ്ഥാ​പ​ന​മാ​യ "സാം​സ് സോ​ൾ ഓ​തെ​ന്‍റി​ക് ഹോ​ട്ഡോ​ഗ്' ഭ​ക്ഷ​ണ​ശാ​ല രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭ​ക്ഷ​ണ ശാ​ല​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മി​ഷ​ൻ പ്രോ​ജ​ക്റ്റാ​യ "ലൈ​റ്റ് ടു ​ലൈ​ഫ്' എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കു​മെ​ന്ന് സാം ​സ​ജി അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി "സെ​ന്‍റ​ർ എ' ​യൂ​ത്ത് ഫെ​ല്ലോ​ഷി​പ് പ്ര​സി​ഡ​ന്‍റ് റ​വ. ഷൈ​ജു സി. ​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ലീ​സ ആ​ൻ​ഡ്രൂ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ൻ മ​ത്താ​യി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ സ​ഹ​ക​ര​ണ​വും സാ​ന്നി​ധ്യ​വും "സെ​ന്‍റ​ർ എ' ​സെ​ക്ര​ട്ട​റി ജോ​തം ബി. സൈ​മ​ൺ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: swryfcentera@gmail.com

മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്.
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ