• Logo

Allied Publications

Americas
ജോ​ൺ സി. ​വ​ർ​ഗീ​സ് ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ജോ​ൺ സി. ​വ​ർ​ഗീ​സ് (സ​ലിം) ഫോ​മ​യു​ടെ 202426 ടേ​മി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്നു.

ഫോ​മ​യു​ടെ നി​ര​വ​ധി അം​ഗ​സം​ഘ​ട​ന​ക​ളു​ടേ​യും റീ​ജ​നു​ക​ളു​ടേ​യും അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ചാ​ണ് താ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തെ​ന്നു ജോ​ൺ സി. ​വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഫോ​മ​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

20082010 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ൺ സി. ​വ​ർ​ഗീ​സി​ന് എ​ല്ലാ​വ​രു​ടേ​യും പ്ര​ശം​സ ആ​ർ​ജി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

ആ ​കാ​ല​ത്തു ന​ട​ന്ന ലാ​സ്‌​വേ​ഗ​സ് ക​ൺ​വ​ൻ​ഷ​ൻ ഫോ​മാ അം​ഗ​ങ്ങ​ൾ മ​റ​ന്നു കാ​ണി​ല്ല. 20202022 കാ​ല​ത്ത് ഫോ​മ​യു​ടെ അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും സു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്തു.

വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, പോ​ർ​ച്ചെ​സ്റ്റ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ട്ര​സ്റ്റി, ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ലും ജോ​ൺ ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ആ​ർ​വി​പി ഷോ​ളി കു​മ്പി​ളു​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എം​പ​യ​ർ റീ​ജ​ൻ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഫോ​മാ നേ​താ​ക്ക​ളും അം​ഗ​സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജോ​ൺ സി. ​വ​ർ​ഗീ​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ