• Logo

Allied Publications

Middle East & Gulf
അ​ജ്പാ​ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
Share
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല സ്വ​ദേ​ശി​യു​ടെ മ​ക​ന് കു​വെെ​റ്റ് ആ​സ്ഥ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ജ്പാ​ക് സം​ഘ​ട​ന ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി.

സെ​റി​ബ്ര​ൽ പാ​ൾ​സി കാ​ര​ണം 90 ശ​ത​മാ​നം വൈ​ക​ല്യ​ത്തോ​ട് കൂ​ടി ജ​നി​ച്ച കു​ട്ടി​യു​ടെ വി​വ​രം ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ജോ​സ​ഫ് വ​ര്ഗീ​സ് (ബാ​ബു) ആ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്.

അ​ജ്പാ​ക് ഏ​ർ​പ്പെ​ടു​ത്തി​യ ധ​ന​സ​ഹാ​യം മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ഭി​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. അ​ജ്പാ​ക് മു​ൻ മം​ഗ​ഫ് ക​ൺ​വീ​ന​ർ വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ വ​നി​താ വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സ​ൻ ബാ​ബു മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.



അ​ജ്പാ​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ല​വ​ടി, ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ജോ​സ​ഫ് വ​ർ​ഗീ​സ്, അ​ജ്പാ​ക് സെ​ക്ര​ട്ട​റി അ​ജി ഈ​പ്പ​ൻ, അ​ജ്പാ​ക് മു​ൻ അം​ഗം നി​സാ​ർ കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ജ്പാ​ക് മു​ൻ അം​ഗ​ങ്ങ​ളാ​യ സാ​ബു എം. ​പീ​റ്റ​ർ സ്വാ​ഗ​ത​വും സ​ഞ്ചു പ​രു​മ​ല ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ​വ​രെ പൂ​ട്ടാ​ൻ കു​വൈ​റ്റ്.
കൊ​ച്ചി: കു​വൈ​റ്റി​ലെ ബാ​ങ്കു​ക​ളി​ല്‍​നി​ന്നെ​ടു​ത്ത കോ​ടി​ക​ളു​ടെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ട്ട മ​ല​യാ​ളി​ക​ളെ പൂ​ട്ടാ​ൻ തീ​രു​മാ​നി​
മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.