• Logo

Allied Publications

Europe
വി.​ഡി. സ​തീ​ശ​ന് ആം​ഗ്ലി​യ റ​സ്‌​കി​ൻ സ​ർ​വ​ക​ല​ശാ​ല​യി​ൽ 18ന് ​സ്വീ​ക​ര​ണം
Share
കേം​ബ്രി​ഡ്ജ്: കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. വി. ​ഡി. സ​തീ​ശ​ന് ആം​ഗ്ലി​യ റ​സ്കി​ൻ സ​ർ​വ​ക​ല​ശാ​ല​യി​ൽ 18ന് ​സ്വീ​ക​ര​ണം ന​ൽ​കും. "സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ ഇ​ക്വാ​ലി​റ്റി'​എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.

യു​കെ​യി​ലെ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ, ആം​ഗ്ലി​യ റ​സ്കി​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​മി​നാ​റും ച​ർ​ച്ച​യും ന‌​ട‌​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് അം​ഗ​വും കേം​ബ്രി​ഡ്ജ് ഡെ​പ്യൂ​ട്ടി മേ​യ​റും ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.



18ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​ആം​ഗ്ലി​യ റ​സ്കി​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി.​ഡി.​സ​തീ​ശ​നൊ​പ്പം കേം​ബ്രി​ഡ്ജ് എം​പി​യും ഷാ​ഡോ മി​നി​സ്റ്റ​റു​മാ​യ ഡാ​നി​യേ​ൽ ഷേ​ഷ്ണ​ർ, കേം​ബ്രി​ഡ്ജ് ആ​ൻ​ഡ് പീ​റ്റ​ർ​ബ​റോ ക​മ്പൈ​ൻ​ഡ് ഡെ​പ്യൂ​ട്ടി മേ​യ​ർ കൗ​ൺ​സി​ല​ർ അ​ന്ന സ്മി​ത്ത്, എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഷാ​ഹി​ദ റ​ഹ്‍​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ വി.​ഡി.​സ​തീ​ശ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. സ​ന്തു​ലി​ത സ​മ്പ​ത്ത് ഘ​ട​ന, താ​ത്വി​ക സാ​മൂ​ഹി​ക നീ​തി എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള വി​ഷ​യ​ങ്ങ​ളാ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക.

ജ​നാ​ധി​പ​ത്യ​ത്തി​ന് ലോ​ക​ത്തെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​സ​ക്തി​യും നെ​ഹ്റു​വി​യ​ൻ ആ​ശ​യ​ങ്ങ​ളും തു‌​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.