• Logo

Allied Publications

Americas
ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ഡാ​ള​സി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും കൊ​ടു​കു​ള​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ വ​രി​ക്കേ​ൽ ജേ​ക്ക​ബ് വ​ർ​ഗീ​സ് (ജോ​സി 70) അ​ന്ത​രി​ച്ചു.

ഡാ​ള​സി​ൽ നി​ന്നും ഒ​രു മാ​സം മു​ൻ​പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഭാ​ര്യ: ത്രേ​സ്യാ​മ്മ ജേ​ക്ക​ബ് (ഡാ​ള​സ്), മ​ക്ക​ൾ: രോ​ഷ​ൻ, ജെ​സ​ൻ, ബ്ലെ​സ​ൻ. മ​രു​മ​ക്ക​ൾ: ലോ​റ​ൻ (എ​ല്ലാ​വ​രും യു​എ​സ്).

1974 അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ല​മാ​യി ഡാ​ള​സി​ൽ താ​മ​സി​ക്കു​ക​യും 1998 രൂ​പീ​കൃ​ത​മാ​യ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പ​ക അം​ഗ​വും വ​ള​രെ​ക്കാ​ലം സ​ഭ​യു​ടെ നേ​തൃ​ത്വം സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു.

ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഇ​ട​വ​ക വി​കാ​രി റ​വ. ര​ജീ​വ് സു​ഗു കു​ടും​ബാ​ങ്ങ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഡാ​ള​സി​ൽ സി​എ​സ്ഐ സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ജോ​സി എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നു അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സം​സ്കാ​രം കേ​ര​ള​ത്തി​ൽ ക്രൈ​സ്റ്റ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

വാർത്ത: പി.​പി. ചെ​റി​യാ​ൻ

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ