• Logo

Allied Publications

Middle East & Gulf
"ഉ​മ്മ​ൻ ചാ​ണ്ടി: ന​ന്മ​യു​ടെ പു​ണ്യാ​ള​ൻ' ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
ഷാ​ർ​ജ: ഫാ.​ബി​ജു പി. ​തോ​മ​സ് ര​ചി​ച്ച "ഉ​മ്മ​ൻ ചാ​ണ്ടി: ന​ന്മ​യു​ടെ പു​ണ്യാ​ള​ൻ' എ​ന്ന പു​സ്‌​ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ. ​എ. റ​ഹി​മി​ന് ന​ൽ​കി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ലി​പി പ​ബ്ലി​ക്കേ​ഷ​ൻ ആ​ണ് പ്ര​സാ​ധ​ക​ർ.

ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും ദീ​ർ​ഘ നാ​ൾ അ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ച ഓ​ർ​മ​ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കു​വ​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ന​ന്മ​യു​ടെ പാ​ഠ​ങ്ങ​ൾ അ​ടു​ത്ത ത​ല​മു​റ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ര​മേ​ശ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സ​ണ്ണി​ക്കു​ട്ടി എ​ബ്ര​ഹാം, ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, ലി​പി അ​ക്ബ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ​ൻ​കാ​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ൽ, ആ​ർ.​ഹ​രി​കു​മാ​ർ, വി.​ടി.​സ​ലിം, അ​ഡ്വ.​ബാ​ബു​ജി ഈ​ശോ, പോ​ൾ ജോ​ർ​ജ് പൂ​വ​ത്തേ​രി​ൽ, റോ​ജി​ൻ പൈ​നും​മൂ​ട്, ഫാ. ​ബി​ജു പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.