• Logo

Allied Publications

Americas
ബ്ലാ​ക്ക് പാ​ന്ത​ർ സ്റ്റ​ണ്ട്മാ​നും മ​ക്ക​ളും കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Share
അ​റ്റ്ലാ​ന്‍റാ: ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ അ​വ​ഞ്ചേ​ഴ്സ് എ​ന്‍​ഡ് ഗെ​യി​മി​ലും ബ്ലാ​ക്ക്പാ​ന്ത​റി​ലും ഡ്യൂ​പ്പാ​യി അ​ഭി​ന​യി​ച്ച സ്റ്റ​ണ്ട് ആ​ക്ട​ർ താ​രാ​ജ റാം​സെ​സും (41) മൂ​ന്ന് മ​ക്ക​ളും യു​എ​സി​ലെ ജോ​ർ​ജി​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

13 വ​യ​സു​ള്ള മ​ക​ളും 10 വ​യ​സു​ള്ള മ​ക​നും എ​ട്ട് ആ​ഴ്ച പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. റാം​സെ​സി​ന്‍റെ കാ​ർ റോ​ഡി​ൽ ബ്രേ​ക്ക് ഡൗ​ണാ​യ കി​ട​ന്ന ട്രാ​ക്ട​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​ന്‍റെ അ​ഞ്ച് കു​ട്ടി​ക​ളു​മാ​യി രാ​ത്രി ജോ​ർ​ജി​യ​യി​ലെ ഡി​കാ​ൽ​ബ് കൗ​ണ്ടി​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാം​സെ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഡ്വി​ക് ബോ​സ്മ​ൻ അ​വ​ത​രി​പ്പി​ച്ച ബ്ലാ​ക്ക് പാ​ന്ത​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഡ്യൂ​പ്പാ​യി​രു​ന്ന ത​ര​ജ റാം​സെ​സ്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്സ്, മോ​ര്‍​ട്ടോ​ര്‍ സൈ​ക്കി​ള്‍ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളി​ലെ ഡ്യൂ​പ്പാ​യി​രു​ന്നു ത​ര​ജ.

ദി ​സൂ​യി​സൈ​ഡ് സ്ക്വാ​ഡ്, അ​റ്റ്ലാ​ന്‍റാ, ക്രീ​ഡ് ത്രീ ​എ​ന്നി​വ​യ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളി​ലും ത​ര​ജ ഡ്യൂ​പ്പാ​യി​രു​ന്നു.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ