• Logo

Allied Publications

Americas
റോ​ജേ​ഷ് സാ​മു​വേ​ലി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച വീ​ഡി​യോ​ഗ്രാ​ഫ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത റോ​ജേ​ഷ് സാ​മു​വേ​ലി​നെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പൗ​ര സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

ബ​ഡി​ബോ​യ്സ്, മാ​പ്, എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഫി​ലാ​ഡ​ൽ​ഫി​യ യു​ടെ​യും അം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ന്‍റെ ചെ​യ​ർ​മാ​ൻ റ​വ.​ഫാ. എ​ൽ​ദോ​സ്, കോ.​ചെ​യ​ർ റ​വ.​ഫാ.​എം.​കെ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

കൂ​ടു​ത​ലാ​യി സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും തു​ട​ർ​ന്നു​ള്ള നാ​ളു​ക​ളി​ൽ അ​നേ​കം പു​ര​സ്കാ​ര​ങ്ങ​ൾ​ ല​ഭി​ക്കു​വാ​നും ഇ​ട​യാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും പ്രാ​ർ​ഥിക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ഭി​ന​ന്ദ​ന​സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.



മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്ത്, ഫോ​മാ ജു​ഡീ​ഷ്യ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​നു ജോ​സ​ഫ്, ഫോ​മാ നാ​ഷ​ണ​ൽ​ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് സെ​ക്ര​ട്ട​റി ശാ​ലു പു​ന്നൂ​സ്, വൈ​സ്മെ​ൻ ഫി​ലാഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ലി​ജോ ജോ​ർ​ജ് എ​ന്നി പ്ര​മു​ഖ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഫ്ല​വേ​ഴ്സ് ടി​വി ഫിലാഡൽഫിയ കാ​മ​റ​മാ​നാ​യ റോ​ജേ​ഷ് സാ​മു​വേ​ൽ എ​യ്റോ ഡി​ജി​റ്റ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​കൂ​ടി​യാ​ണ്. എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ ഫി​ലാഡ​ൽ​ഫി​യയു​ടെ ട്ര​ഷ​റ​ർ, ഐപിസി​എൻഎ ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ ജോ​യി​ൻ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​സാ​മൂ​ഹ്യ സാ​മു​ദാ​യി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി വീ​ഡി​യോ​ഗ്രാ​ഫി​ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ജേ​ഷ് സാ​മു​വേ​ൽ റാ​ന്നി ഉ​തി​മൂ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ സ​ജി​ന സാ​മു​വേ​ൽ. കു​ട്ടി​ക​ൾ: റെ​യ്‌​ന, റ​യാ​ൻ.

മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്.
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ