• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: ഷെ​ഫീ​ക്ക് പു​ര​ക്കു​ന്നി​ൽ പ്ര​സി​ഡ​ന്‍റ്
Share
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷെ​ഫീ​ഖ് പു​ര​ക്കു​ന്നി​ലി​നു ഉ​ജ്വ​ല വി​ജ​യം. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു മത്സരം ന​ട​ന്ന​ത്. സം​ഘ​ട​ന ചു​മ​ത​ല‌​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര​യും ട്ര​ഷ​റ​റാ​യി സ​ത്താ​ർ ഓ​ച്ചി​റ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ലാ​സ് അ​ൽ മാ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡി​യം ക​മ്മി​റ്റി നി​യോ​ഗി​ച്ച വ​ര​ണാ​ധി​കാ​രി​ക​ളാ​യ മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, റ​ഷീ​ദ് കൊ​ള​ത്ത​റ, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി കു​മ്പ​ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.



യോ​ഹ​ന്നാ​ൻ കു​ണ്ട​റ, ന​സീ​ർ ഹ​നീ​ഫ, ശാ​ലു ദി​നേ​ശ​ൻ (വൈ​സ് പ്ര​സി​ഡന്‍റുമാ​ർ), നി​സാ​ർ പ​ള്ളി​ക്ക​ശേ​രി​ൽ, ഷാ​ജി റാ​വു​ത്ത​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), നി​സാം ജ​ലാ​ൽ, ബി​നോ​യ് മ​ത്താ​യി, ഷൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, സാ​ബു ക​ല്ലേ​ലി​ഭാ​ഗം, ബി​ജു​ലാ​ൽ തോ​മ​സ്, റി​യാ​ദ് ഫ​സ​ലു​ദ്ധീ​ൻ (സെ​ക്ര​ട്ട​റി​മാ​ർ), ടി. ​എ​സ്. അ​ല​ക്സാ​ണ്ട​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷാ​ജി കു​ന്നി​ക്കോ​ട്, അ​ബ്ദു​ൽ സ​ലിം അ​ർ​ത്തി​യി​ൽ, ബാ​ലു കു​ട്ട​ൻ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്,നാ​സ​ർ ലൈ​സ് എ​ന്നി​വ​രെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചു.

മ​ജീ​ദ് മൈ​ത്രി, ഫൈ​സ​ൽ, ഷ​ഫീ​ക്ക് ഖ​രീം, അ​ൻ​ഷാ​ദ് ശു​ര​നാ​ട്, ക​ബീ​ർ മ​ലാ​സ്, സി​യാ​ദ് പി. ​കെ,സ​ന്തോ​ഷ് കു​മാ​ർ, സോ​ണി എ​ബ്ര​ഹാം, അ​സ്ഹ​ർ,അ​ബി​ൻ മു​ഹ​മ്മ​ദ് സ​ലിം, ഹ​രി.ആ​ർ, മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് എ​ന്നി​വ​രെ ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.