• Logo

Allied Publications

Middle East & Gulf
ഡോ.​ജി​തേ​ന്ദ്ര​കു​മാ​ർ വി. ​പ​ട്ടേ​ൽ സാ​ൽ​മി​യ മെ​ട്രോ​യി​ൽ ചാ​ർ​ജെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മു​ൻ​നി​ര ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ ബ്രാ​ഞ്ചി​ൽ ഡേ ​കെ​യ​ർ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ഗ​ൽ​ഭ സ​ർ​ജ​നാ​യ ഡോ. ​ജി​തേ​ന്ദ്ര​കു​മാ​ർ വി. ​പ​ട്ടേ​ൽ ചാ​ർ​ജെ​ടു​ത്തു.

പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ന​വും റ​സി​ഡ​ൻ​സി​യും പൂ​ർ​ത്തി​യാ​ക്കി​യ ഡോ.​ജി​തേ​ന്ദ്ര​കു​മാ​റി​ന് ജ​ന​റ​ൽ സ​ർ​ജ​റി ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ട്.

ഓ​പ്പ​ൺ ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പി​ക് അ​പ്പെ​ന്ഡി​സെ​ക്റ്റ​മി, ലാ​പ്പ​റോ​സ്കോ​പി​ക് ഒ​വേ​റി​യ​ൻ സി​സ്റ്റ്, ലാ​പ്പ​റോ​സ്കോ​പി​ക് അ​ധീ​ഷ​ല്യ്സി​സ്, ലാ​പ്പ​റോ​സ്കോ​പി​ക് മെ​ക്ക​ൽ ഡൈ​വേ​ർ​ട്ടി​ക്കു​ലം, ലാ​പ്പ​റോ​സ്കോ​പ്പി എ​ക്‌​റ്റോ​പി​ക്ക് ആ​ൻ​ഡ് ലാ​പ് കോ​ളി​സി​സ്റ്റെ​ക്ട​മി തു​ട​ങ്ങി​യ സ​ർ​ജ​റി​ക​ളി​ലെ​ല്ലാം ഡോ. ​ജി​തേ​ന്ദ്ര​കു​മാ​ർ വി​ദ​ഗ്ധനാ​ണ്.

സ​ർ​കം​സി​ഷ​നി​ൽ പു​തി​യ അ​ഡ്വാ​ൻ​സ്ഡ് ഇ​സ​ഡ്എ​സ്ആ​ർ​ടെ​ക്‌​നി​ക് വൈ​ദ്യ ശാ​സ്ത്ര രം​ഗ​ത് സം​ഭാ​വ​ന ചെ​യ്ത​യാ​ളാ​ണ് ജി​തേ​ന്ദ്ര​കു​മാ​ർ.

എ​ൻ​ഡോ​സ്കോ​പ്പി, ലാ​പ്രോ​സ്കോ​പ്പി, കൊ​ളോ​നോ​സ്കോ​പ്പി, ഹെ​ർ​ണി​യ, അ​ഗ്ര​ച​ർ​മ്മം, പൈ​ൽ​സ്, അ​പ്പെ​ൻ​ഡി​സൈ​റ്റി​സ്, ഫി​സ്റ്റു​ല, പി​ത്താ​ശ​യ സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളും ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഇ​എ​ൻ​ടി, നേ​ത്ര​വി​ഭാ​ഗം തു​ട​ങ്ങി മ​റ്റ് 180ൽ ​പ​രം ഡേ ​കെ​യ​ർ സ​ർ​ജ​റി​ക​ളും ഏ​റ്റ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടും സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സാ​ൽ​മി​യ മെ​ട്രോ​യി​ലെ ഡേ ​കെ​യ​ർ സ​ർ​ജ​റി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കും.

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളു​ടെ സേ​വ​ന​പ​രി​ച​യ​മു​ള്ള ഡോ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ.​റ​ഫീ​ക്ക്, ഡോ. ​ത​മ​ന്ന തു​ട​ങ്ങി​യ പ്ര​ഗ​ൽ​ഭ​രാ​യ ഡോ​ക്ട​ർ​മാ​ർ ഡേ ​കെ​യ​ർ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

എ​ല്ലാ ഡേ ​കെ​യ​ർ സ​ർ​ജ​റി​ക​ളും വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജ​ന​റ​ൽ സ​ർ​ജ​ന്‍റെ ക​ൺ​സ​ൾ​ട്ടേ​ഷ​ന് 50 ശ​ത​മാം കി​ഴി​വ് ല​ഭ്യ​മാ​ണെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മ​ന്‍റ് അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.