• Logo

Allied Publications

Middle East & Gulf
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്തു
Share
ഷാ​ർ​ജ: പ്ര​മു​ഖ വ്യ​വ​സാ​യി​യും ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക​നു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്പ്രെ​ഡിം​ഗ് ജോ​യ്​ഹൗ ജോ​യ് ആ​ലു​ക്കാ​സ് ബി​കേം ദി ​വേ​ൾ​ഡ്സ് ഫേ​വ​റി​റ്റ് ജു​വ​ല​ർ’ ഷാ​ർ​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി ജോ​യ് ആ​ലു​ക്കാ​സി​ൽ​നി​ന്ന് ആ​ഗോ​ള ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ക​ജോ​ൾ സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ ഷാ​ർ​ജ ബു​ക്ക് അ​ഥോ​റി​റ്റി സി​ഇ​ഒ അ​ഹ​മ്മ​ദ് ബി​ൻ റ​ക്കാ​ദ് അ​ൽ അ​മേ​രി, ഹാ​ർ​പ്പ​ർ കോ​ളി​ൻ​സ് സി​ഇ​ഒ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ജോ​ളി ജോ​യ് ആ​ലു​ക്കാ​സ്, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ത​ന്‍റെ ജീ​വി​ത​യാ​ത്ര പ്ര​തി​ബ​ദ്ധ​ത, ക​ഠി​നാ​ധ്വാ​നം, അ​ഭി​നി​വേ​ശം, നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം എ​ന്നീ മൂ​ല്യ​ങ്ങ​ളു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​ള​ർ​ന്നു​പോ​കാ​തെ, മ​റ്റു​ള്ള​വ​രെ അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​ന് ഈ ​ശ്ര​മം സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ, യു​എ​ഇ, ബ​ഹ​റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ പ്ര​മു​ഖ ബു​ക്ക് സ്റ്റോ​റു​ക​ളി​ലും പു​സ്ത​കം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, യു​എ​ഇ, ഇ​ന്ത്യ, സിം​ഗ​പ്പു​ർ, യു​കെ, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​കൊ​മേ​ഴ്സ് പോ​ർ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​വും.

ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ലെ ജ​ഷ​ൻ​മാ​ളി​ൽ പു​സ്ത​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പും ഡി​സി ബു​ക്സി​ൽ​നി​ന്ന് മ​ല​യാ​ളം പ​തി​പ്പും വാ​ങ്ങാം.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.