• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പ​ദ്‌​മ​രാ​ജ​ൻ പു​ര​സ്‌​കാ​രം ര​ഞ്ജി പ​ണി​ക്ക​റി​ന്
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ മൂ​ന്നാ​മ​ത് പ​ദ്‌​മ​രാ​ജ​ൻ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​ശ​സ്‌​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി അ​ബു​ദാ​ബി​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​ണ് അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി. മ​ല​യാ​ള സി​നി​മ​ൾ​ക്ക് ന​ല്കു​ന്ന സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് സം​വി​ധാ​യ​ക​ൻ പ​ദ്‌​മ​രാ​ജ​ന്‍റെ പേ​രി​ൽ 2015ൽ ​ആ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നാ​ലു വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് അ​വാ​ർ​ഡ് ന​ൽ​കാ​റു​ള്ള​ത്. 2015ൽ ​ന​ട​ൻ റ​ഹ്‌​മാ​നും 2019ൽ ​ന​ടി സു​ര​ഭി ല​ക്ഷ്മി​യും ആ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. സി​നി​മ​യു​ടെ സ​മ​ഗ്ര മേ​ഖ​ല​ക​ളി​ലും തി​ള​ങ്ങി നി​ൽ​ക്കു​ന്ന ര​ഞ്ജി പ​ണി​ക്ക​ർ എ​ന്ത് കൊ​ണ്ടും അ​ർ​ഹ​നാ​ണെ​ന്നു ജൂ​റി ക​മ്മി​റ്റി വി​ല​യി​രു​ത്തി.

എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എ​ഫ്.​ജോ​ർ​ജ്, പ്ര​ശ​സ്‍​ത യു​വ എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി യു​വ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​വി.​ഷാ​ജി കു​മാ​ർ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് ര​ഞ്ജി പ​ണി​ക്ക​രെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മൊ​മ‍​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. അ​വാ​ർ​ഡ് ദാ​നം ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ദൃ​ശ്യം മൂ​ന്ന് എ​ന്ന അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​യി​ൽ വ​ച്ച് ന​ൽ​കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സാം​സ്‌​കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി കേ​ശ​വ​ൻ ലാ​ലി, മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ദൃ​ശ്യം ക​ൺ​വീ​ന​റു​മാ​യ അ​നൂ​പ് ന​മ്പ്യാ​ർ, സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ്‌​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​മ​ൽ കു​മാ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് അ​ബ്ദു​ൽ​സ​ലാം,

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, ദൃ​ശ്യം പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ എം.​കെ. ഫി​റോ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലിം നൗ​ഷാ​ദ്, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റാ​ഫി പെ​രി​ഞ്ഞ​നം, അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഹാ​ൽ, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ഗീ​ർ.​ഒ.​പി, ക​മ്മി​റ്റി​യം​ഗം ഹി​ഷാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.