• Logo

Allied Publications

Middle East & Gulf
സി.​പി. രാ​ജ​ശേ​ഖ​ര​ന് ഇ​ന്‍​കാ​സ് യു​എ​ഇ മാ​ധ്യ​മ പു​ര​സ്‌​കാ​രം
Share
ഷാ​ര്‍​ജ: മാ​ധ്യ​മ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കു​ള്ള ഇ​ന്‍​കാ​സ് യു​എ​ഇ പു​ര​സ്‌​കാ​രം വീ​ക്ഷ​ണം ഓ​ണ്‍​ലൈ​ന്‍ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ര്‍ സി.​പി. രാ​ജ​ശേ​ഖ​ര​ന്. 38 വ​ര്‍​ഷ​മാ​യി മാ​ധ്യ​മ മേ​ഖ​ല​യി​ലും സാ​മൂ​ഹ്യ രം​ഗ​ത്തും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​ര​മെ​ന്ന് ഇ​ന്‍​കാ​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശേ​രി അ​റി​യി​ച്ചു.

ഷാ​ര്‍​ജ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഷാ​ര്‍​ജ റൂ​ളേ​ഴ്‌​സ് ഓ​ഫീ​സ് ചെ​യ​ര്‍​മാ​ന്‍ ഷെ​യ്ഖ് സാ​ലം അ​ബ്ദു റ​ഹ്‌​മാ​ന്‍ സാ​ലം അ​ല്‍ ഖ്വാ​സ​മി പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു.

കോൺഗ്സ് നേതാക്കളായ ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, ആ​ര്‍.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, മെ​യ്ത്രാ ഹോ​സ്പി​റ്റ​ല്‍​സ് ചെ​യ​ര്‍​മാ​ന്‍ ഫൈ​സ​ല്‍ കു​ട്ടി​ക്കോ​ള​ന്‍, ലു​ലു ഗ്രൂ​പ്പ് ഫി​നാ​ന്‍​ഷ്യ​ല്‍ ഹോ​ള്‍​ഡി​ഡിം​ഗ്‌​സ് എം​ഡി അ​ദീ​പ് എം.​അ​ഹ​മ്മ​ദ്, എ​ലൈ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ഹ​രി​കു​മാ​ര്‍, ദു​ബാ​യി സി​ല്‍​വ​ര്‍ ഹോം ​റി​യ​ല്‍ എ​സ്റ്റേ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ടി.​സ​ലീം, മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.