• Logo

Allied Publications

Middle East & Gulf
സി​പി​ടി യു​എ​ഇ "കു​ട്ടി​ക​ളോ​ടൊ​ത്തൊ​രോ​ണം' 26ന്; ​ലോ​ഗോ സ​ലാം പാ​പ്പി​നി​ശേ​രി പ്ര​കാ​ശ​നം ചെ​യ്തു
Share
ദു​ബാ​യി: ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം(സി​പി​ടി) ​യു​എ​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന "കു​ട്ടി​ക​ളോ​ടൊ​ത്തൊ​രോ​ണം' ഈ മാസം 26ന് ​ദു​ബാ​യി​യി​ലെ ഡ​നാ​റ്റ​യ്ക്ക് സ​മീ​പ​മു​ള്ള മാ​ലി​ക് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് നടക്കും.

പ​രി​പാ​ടി​യു​ടെ ലോ​ഗോ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി മാ​ത്രം ഒ​രു വേ​ദി ഒ​രു​ങ്ങു​ന്നു എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത.

കു​ട്ടി​ക​ളു​ടെ തി​രു​വാ​തി​ര​ക​ളി, ഗാ​ന​മേ​ള, നൃ​ത്തം, ക​സേ​ര​ക​ളി സു​ന്ദ​രി​ക്കൊ​രു പൊ​ട്ട് തൊ​ട​ൽ തു​ട​ങ്ങി ഓ​ണ​ക​ളി​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റും.

കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ന്ത്യ​യി​ൽ സൊ​സൈ​റ്റി​സ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് സി​പി​ടി.

ഈ ​സം​ഘ​ട​ന​യ്ക്ക് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ക​മ്മി​റ്റി​ക​ളും സ​ന്ന​ദ്ധ​രാ​യ വോ​ള​ന്‍റി​യ​ർ​മാ​രു​മു​ണ്ട്. ഇ​ന്ത്യ​യ്ക്ക് അ​ക​ത്ത് മെ​ട്രോ പൊ​ളി​റ്റി​ൻ സി​റ്റി​ക​ളി​ലും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ശാ​ഖ​ക​ളാ​ണു​ള്ള​ത്.

യു​എ​ഇ​യി​ൽ ദു​ബാ​യി, ഷാ​ർ​ജ, അ​ബു​ദാ​ബി, അ​ജ്‌​മാ​ൻ എ​ന്നി എ​മി​റേ​റ്റ്സു​ക​ളി​ൽ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​ക​രും സി​പി​ടി​ക്ക് ഉ​ണ്ട്. കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക​ പ്ര​ശ്ന​ങ്ങ​ൾ കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യും ബോ​ധ​വത്ക​ര​ണ​ത്തി​ലൂ​ടെയും പരിഹരിക്കാനാണ് സം​ഘ​ട​ന ശ്രമിക്കുന്ന​ത്.

ഇ​തു​വ​രെ​യാ​യി യു​എ​ഇ​യി​ലെ വ​ത്യ​സ്ത എ​മി​റേ​റ്റ്സു​ക​ളി​ലാ​യി 70ൽ ​പ​രം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സി​പി​ടി​യു​ടെ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നാ​സ​ർ ഒ​ള​ക​ര, യു​എ​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ന​സ് കൊ​ല്ലം, യു​എ​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ മ​നോ​ജ് കാ​ർ​ത്തി​യാ​ര​ത്ത്, സി​പി​ടി ഷാ​ർ​ജ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.