• Logo

Allied Publications

Middle East & Gulf
ക്രൈം ​ത്രി​ല്ല​റു​മാ​യി മലയാളി വിദ്യാർഥി; ഷാ​ർ​ജ പു​സ്‌​ത​ക മേ​ള​യി​ൽ താരമാകാൻ സെെറ
Share
ഷാ​ർ​ജ: ഷാ​ർ​ജ പു​സ്ത​ക മേ​ള​യി​ൽ വച്ച് ത​ന്‍റെ ആ​ദ്യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാണ് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സാം ​ജോ ആ​ന്‍റ​ണി​യു​ടെ​യും റി​യ ജോ​സി​ന്‍റെ​യും മ​ക​ൾ സൈ​റ സാം.

​ഷാ​ർ​ജ ഔ​വ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൈ​റ​യു​ടെ ആ​ദ്യ നോ​വ​ലാ​യ "എ ​ടെ​യി​ൽ ഓ​ഫ് ട്വി​സ്റ്റ​ഡ് ടൈ​സ്' എ​ന്ന പു​സ്ത​കം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പു​സ്ത​ക​മേ​ള​യി​ലെ ഹാ​ൾ ന​മ്പ​ർ ഏ​ഴി​ലെ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ലാ​ണ് പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്

സ്കൂ​ൾ ലൈ​ബ്രേറി​​യ​നാ​യ ല​ത​യാ​ണ് ത​ന്നെ ഈ ​നോ​വ​ൽ എ​ഴു​താ​ൻ പ്ര​ധാ​ന​മാ​യും പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്നും ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക ഫ​ർ​സാ​ന​ എ​ല്ലാം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ത​ന്ന് സ​ഹാ​യി​ച്ചെന്നും സൈ​റ സാം ​പ​റ​ഞ്ഞു.



ഇ​ത് ഒ​രു കൊ​ല​പാ​ത​ക ര​ഹ​സ്യ​മാ​ണ്. ലോ​റ​ൻ സി​യ ലെ​ക്സിം​ഗ്ട​ൺ എ​ന്ന ഒ​രു യു​വ ബി​രു​ദ​ധാ​രി​യെ പ​ട്ട​ണ​ത്തി​ലെ ഗ്രാ​ൻ​ഡ് ലൈ​ബ്ര​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​സ​ബെ​ല്ല സ്കോ​ൺ​സ് എ​ന്ന വ​നി​താ ഡി​റ്റ​ക്ടീ​വി​നെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു. അ​വ​ൾ തു​ട​ങ്ങു​ന്ന ആ ​അ​ന്വേ​ഷ​ണം ര​ഹ​സ്യ​ങ്ങ​ളു​ടെ​യും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ ബ​ന്ധ​ന​ങ്ങ​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ഒ​രു വ​ല​യാ​യി മാ​റു​ന്നു.

ഓ​രോ നി​മി​ഷ​വും വാ​യ​ന​ക്കാ​രു​ടെ മ​നസി​നെ ആ​കാം​ക്ഷ​യു​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ ത​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഈ ​ക​ഥ​യ്ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ഈ ​അ​ന്വേ​ഷ​ണ യാ​ത്ര​യി​ലേ​ക്ക് നി​ങ്ങ​ളെ​ ഞാ​ൻ ക്ഷ​ണി​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ലും ഈ ​ക​ഥ നി​ങ്ങ​ളെ ഒ​രു​ത​ര​ത്തി​ലും നി​രാ​ശ​രാ​ക്കു​ക​യി​ല്ലെ​ന്നും കു​ട്ടി എ​ഴു​ത്തു​കാ​രി പ​റ​യു​ന്നു.

ഹ​രി​തം പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സാ​ധ​ക​ർ. എ​ല്ലാ​വ​രും ത​ന്‍റെ ഈ ​പു​സ്ത​കം വാ​ങ്ങി വാ​യി​ച്ച് വി​ല​യേ​റി​യ അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സെെ​റ അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.