• Logo

Allied Publications

Europe
ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍റെ പ്ര​ഥ​മ ഇ​ട​വ​ക ദി​ന​വും കു​ടും​ബ സം​ഗ​മ​വും ഇന്ന്
Share
ഗ്ലോ​സ്റ്റ​ര്‍: യു​കെ​യി​ലെ സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​രാ​യ ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍റെ പ്ര​ഥ​മ ഇ​ട​വ​ക ദി​ന​വും കു​ടും​ബ സം​ഗ​മ​വും ഇന്ന് ഒ‌​ക്‌​ല​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ന​ട​ത്തു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലാ​യ ഫാ. ​ജോ​ര്‍​ജ് ചേ​ല​ക്ക​ലാ​ണ് മു​ഖ്യ​അ​തി​ഥി. ഫാ. ​ജി​മ്മി പു​ളി​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ഇ​ട​വ​ക ദി​ന​ത്തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​മാ​ണ് ഗ്ലോ​സ്റ്റ​ര്‍ ക​മ്മി​റ്റി ന​ട​ത്തു​ന്ന​ത്.

ബി​നു​മോ​ന്‍, ബി​ല്‍​ജി ലോ​റ​ന്‍​സ്, പ്രി​യ ബി​നോ​യ്, ജോ​ബി ഇ​ട്ടി​ര എ​ന്നി​വ​രാ​ണ് പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ർ​മാ​ർ. ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ഗ്ലോ​സ്റ്റ​ര്‍ യൂ​ണി​റ്റി​ലെ സ​മ്മാ​നാ​ര്‍​ഹ​മാ​യ പ്രോ​ഗ്രാ​മു​ക​ളും ഇ​ട​വ​ക​യി​ലെ വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ സ്‌​കി​റ്റു​ക​ളും ഡാ​ന്‍​സും മാ​ര്‍​ഗം ക​ളി​യും ഒ​രു​ക്കി ആ​ഘോ​ഷ പൂ​ര്‍​വ​മാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ ഏ​റ്റ​വും അ​ധി​കം മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കും. ഗ്ലോ​സ്റ്റ​റി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ട​വ​ക ദി​നം കൊ​ണ്ടാ​ടു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ എ​ല്ലാ​വ​രും വ​ള​രെ ഉ​ത്സാ​ഹ​ത്തി​ലാ​ണ്.

എ​ല്ലാ​വ​രെ​യും ഇ​ട​വ​ക ദി​ന​ത്തി​ലേ​ക്കും കു​ടും​ബ സം​ഗ​മ​ത്തി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു അ​ളി​യ​ത്ത്, ആ​ന്‍റ​ണി ജെ​യിം​സ് തെ​ക്കേ​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ക്കു​ന്നു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച