• Logo

Allied Publications

Middle East & Gulf
ഐ​എ​സ്‌​സി ടാ​ല​ന്‍റ് ടെ​സ്റ്റ്: റോ​യ​ൽ സ്കൂ​ൾ ജേ​താ​ക്ക​ൾ
Share
ഖോ​ർ​ഫ​ക്കാ​ൻ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​ല​ന്‍റ് ടെ​സ്റ്റ് ന​ട​ത്തി. കി​ഡ്‌​സ്, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് മു​ത​ൽ 16 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ആ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ഞ്ഞു​റി​ല​ധി​കം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി റോ​യ​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ ഫു​ജൈ​റ ക​ര​സ്ഥ​മാ​ക്കി. സ​മ്മാ​ന​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​വി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ളി സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കു​ര്യ​ൻ ജെ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ഡ്വൈ​സ​ർ സ്റ്റാ​ൻ​ലി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നി ജ​മാ​ൽ, ട്ര​ഷ​റ​ർ പ്രീ​മ​സ്‌ പോ​ൾ, ജോ​യി​ന്‍റ് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ സൈ​നു​ദ്ധീ​ൻ, മൊ​യ്‌​ദു, രോ​ഹി​ത്, ഭാ​ര​വാ​ഹി​ക​ളാ​യ സു​കു​മാ​ര​ൻ, റാം​സ​ൺ, അം​ഗ​ങ്ങ​ളാ​യ സ​ജാ​ദ്, മ​ണി​ക​ണ്ഠ​കു​മാ​ർ, ബി​ജു വ​ർ​ഗീ​സ്, അ​ജി​ത റാം​സ​ൺ, ഗോ​പി​ക അ​ജ​യ്, സി​നി യൂ​ജി​ൻ, ഖ​ലീ​ൽ, ക​ബീ​ർ എ​ന്നി​വ​ർ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.