• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ക​ന​ത്ത​മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും
Share
റി​യാ​ദ്: സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു തു​ട​ങ്ങി​യ മ​ഴ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. ക​ന​ത്ത മ​ഴ​ക്കൊ​പ്പം ആ​ലി​പ്പ​ഴം പൊ​ഴി​ഞ്ഞു​വീ​ണ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ആ​ളു​ക​ൾ വ​ഴി​യോ​ര​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കി​നി​ർ​ത്തി.

വീ​ടു​ക​ളി​ൽ​നി​ന്നും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു പ​ല​രും കൗ​തു​ക​ത്തോ​ടെ ആ​ലി​പ്പ​ഴം ശേ​ഖ​രി​ക്കാ​നി​റ​ങ്ങി. ഗ​താ​ഗ​ത​വും ന​ഗ​ര​ത്തി​ലെ ജ​ന​ജീ​വി​ത​വും ക​ന​ത്ത​മ​ഴ​യി​ൽ താ​റു​മാ​റാ​യി. ദ​മാം എ​യ​ർ​പോ​ർ​ട്ട്​അ​ൽ​ഖോ​ബാ​ർ റോ​ഡി​ലെ പാ​ല​ത്തി​ന​ടി​യി​ലെ ട​ണ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ അ​തി​ൽ മു​ങ്ങി.

ചെ​റു​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും പെ​ട്ടു​പോ​യ​ത്. എ​ഞ്ചി​നു​ക​ളി​ൽ വെ​ള്ളം​ക​യ​റി നി​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന് ന​ടു​വി​ൽ ഉ​പേ​ക്ഷി​ച്ച് പ​ല​ർ​ക്കും നീ​ന്തി​ക്ക​യ​റേ​ണ്ടി വ​ന്നു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.