• Logo

Allied Publications

Middle East & Gulf
ഗാ​സ​യി​ലെ ആ​ക്ര​മ​ണം: പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് ചേ​ർ​ന്ന് കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: ഗാ​സ​യി​ലെ ആ​ക്ര​മ​ണം ച​ർ​ച്ച ചെ​യ്യാ​നാ​യി കു​വൈ​റ്റ്‌ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സെ​ഷ​ൻ ബു​ധ​നാ​ഴ്ച ചേ​ർ​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് സ​ലേം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് സെ​ഷ​നി​ൽ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന വാ​യി​ച്ചു.

ഗാ​സ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം സ​ങ്ക​ട​വും രോ​ഷ​വും ഉ​ള്ള​വാ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ലാ​യ​ന​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തോ​ട് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കു​വൈ​റ്റ് എ​ക്കാലവും ശ്ര​മി​ക്കു​ന്ന​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ​കെ​എം​എ) സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു.
വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണമെന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ്റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.