• Logo

Allied Publications

Middle East & Gulf
ബാ​ല​മു​രു​ഗ​ന് തു​ണ​യാ​യി കേ​ളി
Share
റി​യാ​ദ്: സ്പോ​ൺ​സ​ർ മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ബാ​ല​മു​രു​ഗ​ന് കേ​ളി ക​ലാ​സാം​സ​കാ​രി​ക വേ​ദി തു​ണ​യാ​യി.

നാ​ലു​വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ഫാ​ത്തി​മ സ​ഹ​റ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ബാ​ല​മു​രു​ഗ​ൻ. നാ​ലു​മാ​സം മു​മ്പ് സ്പോ​ൺ​സ​റു​ടെ പെ​ട്ട​ന്നു​ള്ള മ​ര​ണം ബാ​ല​മു​രു​ഗ​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ബാ​ല​മു​രു​ഗ​ന് ജോ​ലി ന​ൽ​കു​ന്ന​തി​നോ, രേ​ഖ​ക​ൾ ശ​രി​യാ​ക്കി തി​രി​കെ നാ​ട്ടി​ലേ​ക്ക്‌ അ​യ​ക്കു​ന്ന​തി​നോ സ്പോ​ൺ​സ​റു​ടെ ബ​ന്ധു​ക്ക​ളോ മ​റ്റോ ത​യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല സ്പോ​ൺ​സ​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പാ​സ്പോ​ർ​ട്ട് പോ​ലും ഇ​വ​ർ തി​രി​കെ ന​ൽ​കി​യി​ല്ല.

ഭ​ക്ഷ​ണ​വും ശ​മ്പ​ള​വും ഇ​ല്ലാ​തെ ക​ഴി​യേ​ണ്ടി വ​ന്ന ബാ​ല​മു​രു​ഗ​ൻ സ​ഹാ​യം തേ​ടി കേ​ളി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​ളി​യു​ടെ മ​ലാ​സ് ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും എം​മ്പ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

താ​മ​സ സൗ​കാ​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി. വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്ന് മൂ​ന്നു മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ രേ​ഖ​ക​ൾ ശ​രി​യാ​ക്കി.

മ​ട​ക്ക യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റും കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി ന​ൽ​കി. കേ​ളി മ​ലാ​സ് ഏ​രി​യ ഏ​രി​യ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ലാ​സ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ഏ​രി​യാ ക​ൺ​വീ​ന​ർ പി.​എ​ൻ.​എം. റ​ഫീ​ഖ് ബാ​ല​മു​രു​ഗ​ന് ടി​ക്ക​റ്റും യാ​ത്രാ​രേ​ഖ​ക​ളും കൈ​മാ​റി.

പ്ര​തി​സ​ന്ധി​യി​ൽ ത​ന്നോ​ടൊ​പ്പം നി​ന്ന കേ​ളി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബാ​ല​മു​രു​ഗ​ൻ ന​ന്ദി പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.