• Logo

Allied Publications

Middle East & Gulf
ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ചു; മ​ല​യാ​ളി ന​ഴ്‌​സി​നെ നാ​ടു​ക​ട​ത്തി കു​വൈ​റ്റ്
Share
ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ച മ​ല​യാ​ളി ന​ഴ്‌​സി​നെ കു​വൈ​റ്റ് നാ​ടു​ക​ട​ത്തി. കു​വെെ​റ്റ് ഒ​രാ​ളെ നാ​ടു​ക​ട​ത്തി​യ​താ​യും മ​റ്റൊ​രാ​ളെ നാ​ടു​ക​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ള​ധീ​ര​ന്‍ സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ടാ​മ​ത്തെ​യാ​ളെ നാ​ട്ടി​ലെ​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഒ​രു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ല്‍ സ​ബാ​ഹ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ന​ഴ്‌​സി​നെ​യാ​ണ് നാ​ടു​ക​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ന​ഴ്‌​സി​നെ​യാ​ണ് നേ​ര​ത്തെ നാ​ടു​ക​ട​ത്തി​യ​ത്. ഇ​സ്ര​യേ​ലി​നോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​വ​ര്‍ വാ​ട്‌​സ്ആ​പ് സ്റ്റാ​റ്റ​സ് ഇ​ട്ട​താ​ണ് നാ​ടു​ക​ട​ത്താ​ന്‍ കാ​ര​ണ​മാ​യ​ത്.

കൂ​ടാ​തെ, ഇ​വ​ർ പ​ല​സ്തീ​ന്‍​കാ​രെ ഭീ​ക​ര​വാ​ദി​ക​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. കു​വൈ​റ്റ് അ​ഭി​ഭാ​ഷ​ക​നാ​യ ബ​ന്ത​ര്‍ അ​ല്‍ മു​തൈ​രി ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

തു​ട​ര്‍​ന്ന് ന​ഴ്‌​സി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു. ഇ​സ്ര​യേ​ല്‍ അ​നു​കൂ​ല നി​ല​പാ​ട് ചോ​ദ്യം ചെ​യ്യ​ലി​ലും ആ​വ​ര്‍​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ഴ്‌​സി​നെ നാ​ടു​ക​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.