• Logo

Allied Publications

Middle East & Gulf
റി​യാ​ദ് മ​ഞ്ചേ​രി വെ​ല്‍​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
റി​യാ​ദ്: മ​ഞ്ചേ​രി​ക്കാ​രാ​യ റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ചേ​രി വെ​ല്‍​ഫെ​യ​ർ അ​സോ​യി​യേ​ഷ​ന്‍റെ അ​വ​സാ​ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ ആ​ദ്യ യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി ഡി.​കെ മു​ര​ളീ​ധ​ര​നും പ്ര​സി​ഡ​ന്‍റാ​യി സി.​കെ. സ്വാ​ലി​ഹും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ​യും ട്ര​ഷ​റ​റാ​യി എ​ൻ.​ടി ജം​ഷീ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി​നോ​ദ് കൃ​ഷ്ണ, എ. ​മു​ഹ​മ്മ​ദാ​ലി​യും സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​വി. നി​സാ​ർ ബാ​ബു, മു​ഹ്സി​ൻ ത​ലാ​പ്പി​ല്‍, സ്പോ​ർ​ട്സ് വിം​ഗ് ക​ണ്‍​വീ​ന​റാ​യി ജാ​ഫ​ർ വീ​മ്പൂ​ർ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​യി ഷ​മീ​ർ കാ​രാ​ട​ൻ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

വി​നോ​ദ് കൃ​ഷ്ണ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ക്കി​ർ പൂ​ഴി​കു​ത്ത്‌, എ.​പി. അ​ൻ​സാ​ർ അ​ലി, മു​ര​ളി കീ​ഴ്വീ​ട്ടി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

അ​ല​വി പു​തു​ശേ​രി. അ​ബ്ദു​ല്‍ റ​സാ​ഖ് നൊ​ട്ടി​ത്തൊ​ടി, എ.​പി. ജാ​ഫ​ർ , ഹ​സ​ൻ പ​ള്ളി​ക്കാ​ട​ൻ, സ​ലാം പ​യ്യ​നാ​ട്, റ​ഫീ​ഖ് പു​ല്ലൂ​ർ, നാ​സ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.