• Logo

Allied Publications

Middle East & Gulf
നാ​ല് മാ​സ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​ന് വി​രാ​മ​മാ​യി; ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടി
Share
റി​യാ​ദ്: ക​ണ്ട​യ്ന​റി​ന് തീ ​പി​ടി​ച്ച് നാ​ല് മാ​സം മു​മ്പ് മ​ര​ണ​മ​ട​ഞ്ഞ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി.

ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി​യ കേ​സി​ന് അ​ന്തി​മ വി​ധി​യാ​യ​തോ​ടെ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്നും ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ അ​ട​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

ധി​ലം പ​രി​ധി​യി​ൽ പെ​ടു​ന്ന ദു​ബ​യ്യ​യി​ൽ മ​സ​റ ജോ​ലി​ചെ​യ്തി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഫ​ർ​ഹാ​ൻ അ​ലി (32), ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ണ്ണി കു​മാ​ർ (26), അ​ൻ​സാ​രി മും​താ​സ് (30) എ​ന്നി​വ​രാ​ണ് നാ​ലു​മാ​സം മു​ൻ​പ് താ​മ​സി​ച്ചി​രു​ന്ന ക​ണ്ട​യ്ന​റി​ന് തീ​പി​ടി​ച്ച് വെ​ന്ത് മ​രി​ച്ച​ത്.

ഫ​ർ​ഹാ​ൻ അ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കേ​ളി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഖ​ർ​ജി​ൽ ഖ​ബ​റ​ട​ക്കി. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ​ണ്ണി കു​മാ​ർ, അ​ൻ​സാ​രി മും​താ​സ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കേ​ളി ക​ലാ സാ​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​ണ് നാ​ലു മാ​സ​ത്തോ​ള​മാ​യി ഈ ​കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

സ്പോ​ൺ​സ​റു​ടെ നി​സ​ഹ​ക​ര​ണ​മ​ട​ക്കം നി​ര​വ​ധി നി​യ​മ​കു​രു​ക്കു​ക​ളി​ൽ​പെ​ട്ട കേ​സ്, ര​മ്യ​ത​യി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി സ്പോ​ൺ​സ​ർ​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ധി​ലം കോ​ട​തി കൈ​കാ​ര്യം ചെ​യ്ത് കേ​സ്‌ പി​ന്നീ​ട് റി​യാ​ദി​ലെ ധീ​ര കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി​വ​ന്ന​തോ​ടെ നാ​ലു മാ​സ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.