• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ ഏ​റ്റ​വും പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി സി​ൻ​ഫെ​യി​ൻ എ​ന്ന് സ​ർ​വേ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പു​തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി​യാ​യി സി​ൻ​ഫെ​യി​ൻ.

ബ​ഡ്ജ​റ്റി​ന് ശേ​ഷം ബി​സി​ന​സ് പോ​സ്റ്റി​നാ​യി ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ റെ​ഡ് സി ​വോ​ട്ടെ​ടു​പ്പി​ലാ​ണ് പാ​ർ​ട്ടി ഒ​രു പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 32 ശ​ത​മാ​നം എ​ത്തി​യ​ത്.

ഫി​ന ഗെ​യി​ലി​നു​ള്ള പി​ന്തു​ണ ഒ​രു പോ​യി​ന്‍റ് കു​റ​ഞ്ഞ് 20 ശ​ത​മാ​ന​മാ​യി. ഫി​യാ​ന ഫെ​യ്‌​ലും ഒ​രു പോ​യി​ന്‍റ് കു​റ​ഞ്ഞ് 15 ശ​ത​മാ​നാ​മാ​യി.

സ്വ​ത​ന്ത്ര​ർ 12 ശ​ത​മാ​നം എ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച