• Logo

Allied Publications

Europe
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന ഓ​ൺ​ലൈ​ൻ ശു​ശ്രൂ​ഷ ന​വം​ബ​ർ 19 മു​ത​ൽ
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രൂ​ഷ​ക​യും അ​നു​ഗ്ര​ഹീ​ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് ന​യി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ശു​ശ്രൂ​ഷ​ക​ൾ സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​വം​ബ​ർ 19 മു​ത​ൽ 22 വ​രെ ല​ഭ്യ​മാ​വും.

ആ​ന്ത​രി​ക സൗ​ഖ്യം, രോ​ഗ​ശാ​ന്തി, ആ​രാ​ധ​ന, വി​ടു​ത​ൽ, വ​ച​ന സ​ന്ദേ​ശം തു​ട​ങ്ങി​യ ആ​ല്മീ​യ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ൾ സം​യോ​ജി​പ്പി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ൺ​ലൈ​ൻ അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ളാ​ണ് സി​സ്റ്റ​ർ ആ​ൻ മ​രി​യ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ, അ​മേ​രി​ക്ക, യു​കെ, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ സൗ​ക​ര്യ പ്ര​ദ​മാ​യി പ​ങ്കു​ചേ​രു​വാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ സൂ​മി​ലൂ​ടെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ത​രി​ക മു​റി​വു​ക​ളെ​യും ശാ​രീ​രി​ക​മാ​ന​സീ​ക രോ​ഗ​ങ്ങ​ളെ​യും സൗ​ഖ്യ​പ്പെ​ടു​ത്തി മ​ന​സി​നും ശ​രീ​ര​ത്തി​നും സ്വ​സ്ഥ​ത​യും ശാ​ന്തി​യും ആ​രോ​ഗ്യ​വും പ​ക​രു​ന്ന തി​രു​വ​ച​ന​ത്തി​ലൂ​ന്നി​യു​ള്ള ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

കൂ‌‌​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: + 44 7915 602 258, +44 7848 808 550.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 597 220 6305, പാ​സ്കോ​ഡ്: 1947.
IND(01:0002:30),UK(19:3021:00),USA(14:3016:00),AUS(06:3008:00)

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച