• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെ​എം​സി​സി പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന സം​ഗ​മം കെ​എം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ മാ​വി​ലാ​ട​ത്തി​ന്റെ അ​ധ്യ​ക്ഷ​ത‌ വ​ഹി​ച്ചു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (ഫി​മ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ബീ​ൻ അ​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​രി​സ് വ​ള്ളി​യോ​ത്ത് ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

എം.​കെ അ​ബ്ദു​ൽ റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദ​സ് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റ് നി​ന്ന് പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ല​കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ന​ര​ഹ​ത്യ​ക്കെ​തി​രേ പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.



ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് കൊ​ണ്ട് ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ), ഫാ​സ് മു​ഹ​മ്മ​ദ്‌ അ​ലി (മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ), കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി (ഒ​ഐ​സി​സി), കെ.​സി.​എ. റ​ഫീ​ഖ് (കെ​കെ​എം​എ),

ഇ​ല്യാ​സ് മൗ​ല​വി (കെ​ഐ​സി), മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് പി.​ടി (കെ​ഐ​ജി), അ​ഹ​മ്മ​ദ് കെ. ​മാ​ണി​യൂ​ർ (ഐ​സി​എ​ഫ്), സു​നാ​ഷ് ശു​കൂ​ർ (കെ​കെ​ഐ​സി) എ.​കെ മ​ഹ​മൂ​ദ്, ബ​ഷീ​ർ ബാ​ത്ത, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ല​സ്തീ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ച് വാ​ജി​ദ് കൊ​ല്ലം ക​വി​ത ആ​ല​പി​ച്ചു. ജാ​ഫ​ർ ത​രോ​ലി​ന്‍റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

എം.​ആ​ർ നാ​സ​ർ, എ​ൻ.​കെ ഖാ​ലി​ദ് ഹാ​ജി, ഷാ​ഫി കൊ​ല്ലം, ഗ​ഫൂ​ർ വ​യ​നാ​ട്, ഫാ​സി​ൽ കൊ​ല്ലം, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.