• Logo

Allied Publications

Middle East & Gulf
ഐ​എ​സ്എം സം​സ്ഥാ​ന സ​മ്മേ​ള​നം: റി​യാ​ദ് ഏ​രി​യ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച
Share
റി​യാ​ദ്: ഡി​സം​ബ​ർ 30, 31 ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി​യി​ലെ ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഐ​എ​സ്എം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ച​ര​ണാ​ർ​ഥം റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന റി​യാ​ദ് ഏ​രി​യ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ൽ ന​ട​ക്കു​മെ​ന്ന് ഐ​എ​സ്എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് മേ​ലേ​തി​ൽ, സെ​ക്ര​ട്ട​റി യാ​സ​ർ അ​റ​ഫാ​ത്ത്, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

"ഖു​ദ്സ്, ച​രി​ത്രം വ​ർ​ത്ത​മാ​നം' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സം​വാ​ദം പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് റി​യാ​ദ് സ​ല​ഫി മ​ദ്റ​സ​യി​ൽ വ​ച്ച് ന​ട​ക്കും. ശ​രീ​ഫ് മേ​ലെ​തി​ൽ, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖ​യ്യും ബു​സ്താ​നി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മാ​ധ്യ​മ,രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഐ​എ​സ്എ​മ്മി​ന്‍റെ മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ന​ട​ക്കു​ന്ന യു​വ​ജ​ന​സ​മ്മേ​ള​ന​ത്തി​ൽ 20000 പേ​ർ അ​ണി​നി​ര​ക്കും.

"നേ​രാ​ണ് നി​ല​പാ​ട്' എ​ന്ന ത​ല​ക്കെ​ട്ടി​നു കീ​ഴി​ൽ ആ​ത്മീ​യ​ത:​ചൂ​ഷ​ണ​മ​ല്ല, വി​മോ​ച​ന​മാ​ണ്, ശാ​സ്ത്ര​മ​ല്ല വെ​റു​പ്പ് ഉ​ത്പാ​ദ​ന​മാ​ണ് നാ​സ്തി​ക​ത,വി​ഷ​മാ​ണ് വ​ർ​ഗീ​യ​ത,ലി​ബ​റ​ലി​സം അ​ധ​ർ​മ​മാ​ണ് അ​ടി​വേ​ര്,അ​ധാ​ർ​മ്മി​ക​ത: പു​രോ​ഗ​മ​ന​മ​ല്ല അ​രാ​ച​ക​ത്വ​മാ​ണ് എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

ല​ഹ​രി​ക്കെ​തി​രേ ‌എ​ക്സി​ബി​ഷ​ൻ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​വ​ലി​യ​നും സ​മ്മേ​ള​ന​ത്തി ന​ഗ​രി​യി​ൽ ഒ​രു​ക്കും.

റി​യാ​ദ് ഏ​രി​യ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും എ​ല്ലാ​വ​രെ​യും കു​ടും​ബ​സ​മേ​തം പ്രോ​ഗ്രാ​മി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ ഇ​സ്‌‌​ലാ​ഹി സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ൻ​റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി, ബ​ത്ഹ ദ​അ​വ & അ​വൈ​ർ​ന​സ് സൊ​സൈ​റ്റി മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ്കു​ട്ടി ക​ട​ന്ന​മ​ണ്ണ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മൂ​സ ത​ല​പ്പാ​ടി, നൗ​ഷാ​ദ് അ​ലി കോ​ഴി​ക്കോ​ട്, അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, സാ​ജി​ദ് കൊ​ച്ചി, ഫൈ​സ​ൽ ബു​ഹാ​രി, ഷം​സു​ദ്ദീ​ൻ പു​ന​ലൂ​ർ, ഫൈ​സ​ൽ കു​നി​യി​ൽ, ഇ​ഖ്ബാ​ൽ വേ​ങ്ങ​ര, ഷു​ക്കൂ​ർ ചേ​ലാ​മ്പ്ര , അ​ഷ​റ​ഫ് ത​ല​പ്പാ​ടി,

സു​ബൈ​ർ കൊ​ച്ചി , ക​ബീ​ർ ആ​ലു​വ, ഉ​മ​ർ ഖാ​ൻ തി​രു​വ​ന​ന്ത​പു​രം, മു​ജീ​ബ് ഒ​താ​യി, ഷം​സീ​ർ ചെ​റു​വാ​ടി, നി​സാ​ർ അ​രീ​ക്കോ​ട്, ആ​സി​ഫ്, വാ​ജി​ദ് ചെ​റു​മു​ക്ക്, വാ​ജി​ദ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.