• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പ്രെ​സ്റ്റ​ൻ റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത പ്രെ​സ്റ്റൻ റീ​ജി​യ​ൻ ബൈ​ബി​ൾ ക​ലോ​ത്സ​വം വ​രു​ന്ന ശ​നി​യാ​ഴ്ച പ്രെ​സ്റ്റ​ൺ ക്രോ​സ്ഗേ​റ്റ് ച​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് റീ​ജി​യ​നി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ലി​ന്‍റെ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ലോ​ത്സ​വം രാ​ത്രി ഒ​ന്പ​തി​ന് സ​മാ​പി​ക്കും.

പ്രെ​സ്റ്റ​ൻ റീ​ജി​യ​നി​ൽ ഉ​ൾ​പ്പെ​ട്ട എ​ട്ട് മി​ഷ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഈ ​ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ക​ലോ​ത്സ​വ​ത്തി​ന്‍റെ ചാ​ർ​ജു​ള്ള ഫാ. ​ആ​ൻ​ഡ്രൂ​സ് ചെ​ത​ല​ൻ അ​റി​യി​ച്ചു.

പ്രെ​സ്റ്റ​ൺ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വേ​ദി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. അ​തി​നാ​യി ക​ലോ​ത്സ​വം ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ബി ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റെ​ജി തോ​മ​സ്,

ബി​ജു ചാ​ക്കോ, സ​ന്തോ​ഷ്‌ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ട്ട വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച