• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ല്‍ 160 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 160 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഓ​ഫ് റെ​സി​ഡ​ന്‍റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

15 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, 120 കു​പ്പി മ​ദ്യ​വു​മാ​യി അ​ഞ്ച് പേ​ര്‍, ലൈ​സ​ൻ​സി​ല്ലാ​ത്ത ബേ​ക്ക​റി ന​ട​ത്തു​ന്ന അ​ഞ്ച് പേ​ർ, വ്യാ​ജ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി ഓ​ഫീ​സു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​രെ തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.